"മാർക് ട്വയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Removing Link FA template (handled by wikidata) - The interwiki article is not featured)
(ചെ.)
അമേരിക്കയിലെ പ്രശസ്ത ജനപ്രിയ സാഹിത്യകാരനാണ് '''സാമുവെൽ ലാങ്ങ്‌ഹോൺ ക്ലെമെൻസ്'''<ref>{{cite web | url=http://www.marktwainhouse.org/theman/bio.shtml | title= The Mark Twain House Biography | accessdate=2006-10-24}}</ref> ([[നവംബർ 30]], [[1835]] - [[ഏപ്രിൽ 21]], [[1910]])<ref>{{cite web |url=http://www.marktwainhouse.org/theman/bio.shtml |title= The Mark Twain House Biography |accessdate=2006-10-24 |archiveurl = http://web.archive.org/web/20061016074753/http://www.marktwainhouse.org/theman/bio.shtml <!-- Bot retrieved archive --> |archivedate = 2006-10-16}}</ref> (തൂലികാ നാമം: '''മാർക് ട്വയിൻ '''). എഴുത്തുകാരൻ ആവുന്നതിനു മുൻപ് മിസ്സൌറി നദിയിലെ ഒരു ബോട്ട് ഡ്രൈവറായും മാർക് ട്വയിൻ ജോലിചെയ്തു. പത്രപ്രവർത്തകനും ആക്ഷേപഹാസ്യകാരനും അദ്ധ്യാപകനും ആയും മാർക് ട്വയിൻ പ്രവർത്തിച്ചു. ട്വയിന്റെ ഏറ്റവും പ്രശസ്തമായ രണ്ടു കൃതികൾ ''[[അഡ്വെഞ്ചെർസ് ഓഫ് ഹക്കിൾബെറി ഫിൻ]]''<ref>{{cite news|title=Mark Twain remembered by Google with a doodle|url=http://timesofindia.indiatimes.com/tech/news/internet/Mark-Twain-remembered-by-Google-with-a-doodle/articleshow/10928674.cms|accessdate=30 November 2011|newspaper=[[The Times of India]]|date=30 November 2011}}</ref>, (ദ് ഗ്രേറ്റ് അമേരിക്കൻ നോവൽ എന്ന് ഈ കൃതി പിൽക്കാലത്ത് അറിയപ്പെട്ടു, <ref>{{cite web | url=http://www.americaslibrary.gov/cgi-bin/page.cgi/aa/writers/twain/huckfinn_1 | title=Mark Twain's Huckleberry Finn | accessdate=2007-04-09}}</ref>), ''[[ദ് അഡ്വെഞ്ചെർസ് ഓഫ് റ്റോം സായർ]]'' എന്നിവയാണ്. തന്റെ ഉദ്ധരണികൾക്കും മാർക് ട്വയിൻ പ്രശസ്തനായിരുന്നു.<ref>{{cite web | url=http://www.twainquotes.com/ | title=Mark Twain quotations | accessdate=2006-10-24}}</ref><ref>{{cite web | url=http://www.quotationspage.com/quotes/Mark_Twain/ | title=Mark Twain Quotes - The Quotations Page | accessdate=2006-10-24}}</ref> തന്റെ ജീവിതകാലത്ത് മാർക് ട്വയിൻ പല പ്രസിഡന്റുമാരുടെയും കലാകാരന്മാരുടെയും വ്യവസായികളുടെയും യൂറോപ്യൻ രാജകുടുംബാംഗങ്ങളുടെയും സുഹൃത്തായി.
 
ക്ലെമെൻസ് വളരെ ജനപ്രിയനായിരുന്നു. അദ്ദേഹത്തിന്റെ കുറിക്കുകൊള്ളുന്ന ഹാസ്യവും കീറിമുറിക്കുന്ന ആക്ഷേപഹാസ്യവും സമകാലികരും നിരൂപകരും പുകഴ്ത്തിrefപുകഴ്ത്തി<ref>{{cite web |url=http://marktwainclassics.com/marktwain/obituary-new-york-times/ |title=Obituary (New York Times) |accessdate=2009-12-27}}</ref>. അമേരിക്കൻ എഴുത്തുകാരനായ [[വില്യം ഫോക്നർ]] മാർക് ട്വയിനിനെ "അമേരിക്കൻ സാഹിത്യത്തിന്റെ പിതാവ്" എന്ന് വിശേഷിപ്പിച്ചു<ref name="faulkner">{{cite book |last=Jelliffe |first=Robert A. |title=Faulkner at Nagano |year=1956 |publisher=Kenkyusha, Ltd |location=Tokyo}}</ref>.
 
തന്റെ സാഹിത്യത്തിന്, പ്രത്യേകിച്ചും തന്റെ കൃതികളിലെ നർമ്മത്തിന്, മാർക് ട്വയിൻ പ്രശസ്തനാണ്. മാർക് ട്വയിൻ ആദ്യം പ്രസിദ്ധീകരിച്ച ചെറുകഥ [[1867]]-ൽ ''ദ് സെലെബ്രേറ്റഡ് ജമ്പിങ്ങ് ഫ്രോഗ് ഓഫ് കാലവെറാസ് കണ്ട്രി'' എന്ന കഥയായിരുന്നു.
14,571

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2174319" എന്ന താളിൽനിന്ന് ശേഖരിച്ചത്