"ഫിലിപ്പ് സിഡ്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Sir Philip Sidney from NPG.jpg|thumb|സർ ഫിലിപ്പ് സിഡ്നി]]
 
പ്രശസ്തനായ ഒരു [[ആംഗലേയഭാഷ|ആംഗലേയ]] കവിയും, വിമർശകനും , സൈനികനുമായിരുന്നു സർ ഫിലിപ്പ് സിഡ്നി (ഏ.ഡി 1554-86). ആർക്കേഡിയ, കവിതയുടെ സാധൂകരണം (The Defence of Poetry/An Apology for Poetry) എന്നിവയാണ് പ്രമുഖ കൃതികൾ. ജീവിതകാലത്ത് ഒറ്റ കൃതി പോലും അദ്ദേഹത്തിന്റെതായിപ്രസിദ്ധീകരിക്കപ്പെട്ടില്ല. കൈയ്യെഴുത്തുപ്രതികളായാണ് അദ്ദേഹത്തിന്റെ രചനകൾ പ്രചരിച്ചത്. കവിതയുടെ സാധൂകരണം ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രഥമഗണനീയമായ വിമർശനമായി കരുതപ്പെടുന്നു. മഹാകവി സ്പെൻസർ അദ്ദേഹത്തിന്റെ ഷെപ്പേർഡ്സ് കലണ്ടർ എന്ന കാവ്യം സമർപ്പിച്ചിരിക്കുന്നത് ഫിലിപ്പ് സിഡ്നിയ്ക്കാണ്<ref>http://www.luminarium.org/renascence-editions/october.html#Tom%20Piper</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/ഫിലിപ്പ്_സിഡ്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്