"ആർക്കിമിഡീസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
വരി 52:
== മറ്റു കണ്ടുപിടുത്തങ്ങൾ ==
[[പ്രമാണം:Archimedes lever (Small).jpg|thumb|right|"എനിക്ക് നില്ക്കാൻ ഒരു സ്ഥലം തരൂ, ഞാൻ ഭൂമിയെ നീക്കാം"]]
ആർക്കിമിഡീസ് [[ഉത്തോലകം|ഉത്തോലകങ്ങളുടെ]] പ്രവർത്തനത്തെ കുറിച്ചുള്ള ആധികാരികമായ നിരവധി രചനകൾ നടത്തിയിട്ടുണ്ട്. ഉത്തോലകങ്ങളുടെ പ്രവർത്തനത്തെ കുറിച്ചുള്ള തന്റെ പഠനത്തിനിടയിൽ "എനിക്ക് നില്ക്കാൻ ഒരു സ്ഥലം തരൂ, ഞാൻ ഭൂമിയെ നീക്കാം" എന്ന് പ്രസ്താവിച്ചതായി പറയപ്പെടുന്നു.
[[കപ്പി|കപ്പികളുടെ]] പ്രവർത്തനത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനം , തെറ്റാലികളുടെ ഉന്നം മെച്ചപ്പെടുത്താനുള്ള മാറ്റങ്ങൾ, കപ്പലിന്റെ വേഗം അളക്കുവാനുള്ള ഉപകരണത്തിന്റെ കണ്ടുപിടുത്തം എന്നിവ എടുത്തു പറയത്തക്കതാണ്.
 
== മരണം ==
"https://ml.wikipedia.org/wiki/ആർക്കിമിഡീസ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്