"പാതിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം
Content deleted Content added
'ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

12:32, 1 മേയ് 2015-നു നിലവിലുണ്ടായിരുന്ന രൂപം

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ ഒരു വില്ലേജ് ആണ് പാതിരപ്പള്ളി . ആലപ്പുഴ നഗരത്തിന് അഞ്ച് കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്നു . കിഴക്ക് എൻ.എച്ച് 47 ഉം പടിഞ്ഞാറ് അറബിക്കടലും തെക്ക് തുമ്പോളിയും വടക്ക് റാണി ജംഗ്ഷൻ ഉദയ റോഡും ആണ് അതിർത്തികൾ

"https://ml.wikipedia.org/w/index.php?title=പാതിരപ്പള്ളി&oldid=2173605" എന്ന താളിൽനിന്ന് ശേഖരിച്ചത്