"പാരിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
തുടരും
വരി 131:
===പതിനാറാം ശതകം നവോത്ഥാന കാലഘട്ടം===
പതിനാറാം ശതകത്തിന്റെ ആരംഭത്തോടെ പാരിസിൽ സമാധാനവും ശാന്തിയും വിളയാടി. രാജാക്കന്മാരുടെ ശ്രദ്ധ നഗരത്തെ മോടിപിടിപ്പിക്കുന്നതിലേക്കും തിരിഞ്ഞു. യുറോപ്പിലാകമാനം വ്യാപിച്ച നവോത്ഥാനതരംഗം ഫ്രാൻസിലുമെത്തി. ഇൽഡിസിറ്റിയുമായി നഗരത്തെ ബന്ധിപ്പിക്കുന്ന പുതിയ പാലങ്ങൾ നിർമിക്കപ്പെട്ടു.
[[File:Île de la Cité, Île aux Juifs & Îlot de la Gourdaine, Plan de Paris vers 1550.jpg|thumb|150px| right|പാരിസ്- 1550]]
[[File:Francois Dubois 001.jpg|thumb|left|250px|സെന്റ് ബർതലോമ്യോ ദിനത്തിലെ കൂട്ടക്കൊല- വർണചിത്രം]]
1528-ഫ്രാൻസിസ് ഒന്നാമൻ താമസം ലൂവ്രിലേക്കു മാറ്റി. നഗരാതിർത്തിയലുള്ള ബൊളോണ്യെ വനപ്രാന്തത്തിൽ വനവസതിയും നായാട്ടിനുള്ള സൗകര്യവും ഉണ്ടാക്കി. പാരിസ് നഗരത്തിലെ ആദ്യത്തെ ജലധാരായന്ത്രം (ഫൗണ്ടൻ, Fountaine des Innocents), [[ടുയിലെറി കൊട്ടാരം]] എന്നിവയും നിർമിക്കപ്പെട്ടു, കൊട്ടാരത്തിനു ചുറ്റുമുള്ള ഉദ്യാനം വരേണ്യവർഗക്കാരുടെ സമ്മേളനസ്ഥലമായി<ref name= VolumeI/>. ഇക്കാലത്ത് [[കത്തോലിക്കാസഭ |കത്തോലിക്കരും]] [[ഹ്യൂഗെനോട്ടുകൾ |ഹുഗിനെറ്റുകളും]] ( പ്രൊട്ടസ്റ്റന്റ് വിഭാഗം) തമ്മിലുള്ള മതവിദ്വേഷം ഒട്ടേറെ രക്തച്ചൊരിച്ചിലിന് ഇടയാക്കി.<ref>[http://www.history.com/this-day-in-history/saint-bartholomews-day-massacre സെന്റ് ബർതലോമ്യോ ദിനത്തിലെ കൂട്ടക്കൊല ]</ref>
===പതിനേഴാം ശതകം-(1600-1700)ബെർബൻ വാഴ്ച- നഗരവികസനം===
====അകാദമികൾ-നാടകവേദികൾ-കഫേ പ്രോകോപ്====
Line 165 ⟶ 166:
<ref>[http://www.paris.fr/pratique/eau/la-seine/ponts-et-berges/rub_1314_stand_2181_port_3142 ഇലു സിന്യ്]</ref>. 1836-ൽ പാരിസ് കേന്ദ്രമായി റെയിൽവേ ഗതാഗതം ആരംഭിച്ചു<ref name= Gino/>. 1878-ലെ ലോകമേളക്കായി ട്രോകാഡെറോ കൊട്ടാരം നിർമിക്കപ്പെട്ടു <ref>[http://www.worldvisitguide.com/musee/M0055.html. ട്രൊകാഡെറോ ശേഖരിച്ചത് 29 ഏപ്രിൽ 2015]</ref> 1887 പാസ്കർ ഗവേഷണകേന്ദ്രം സ്ഥാപിതമായി <ref>[https://www.pasteur.fr/en/institut-pasteur/history/story-institut-pasteur പാസ്കർ ഇൻസ്റ്റിറ്റ്യൂട്ട്- ശേഖരിച്ചത് 28 ഏപ്രിൽ 2015]</ref>. 1889-ൽ പാരിസിലെ എെഫൽ ഗോപുരം പൂർത്തിയായി.<ref name= Gino/>,<ref>[http://www.toureiffel.paris/en.html. ഐഫെൽ ടവർ വെബ്സൈറ്റ്]</ref>. 1889-ൽ [[മൂളാ റോഷ് ]](Moulin Rouge ) [[കാബറെ|കാബറെ ക്ലബ്]] പ്രവർത്തനമാരംഭിച്ചു <ref>[http://www.moulinrouge.fr/histoire?lang=en മൂളാ റോഷ്]</ref>.
====നഗര വികസനം- ഹൗസ്മാന്റെ സംഭാവനകൾ ====
1853 മുതൽ 1870 വരെ നഗരാധിപതിയായി ചുമതലയേറ്റ ജോർജ് യൂജീൻ ഹൗസ്മാൻ മൂന്നു ഘട്ടങ്ങളിലായി പാരിസിനെ ആധുനിക നഗരമാക്കാൻ പരിപാടികൾ ആസൂത്രണം ചെയ്തു. കാറ്റും വെളിച്ചവും ഗതാഗതസൗകര്യങ്ങളുമുള്ള പാരിസ് ആയിരുന്നു ഹൗസ്മാൻ വിഭാവനം ചെയ്തത്. <ref name=Hausmann>[http://www.arthistoryarchive.com/arthistory/architecture/Haussmanns-Architectural-Paris.html ഹൗസ്മാന്റെ പദ്ധതികൾ- ശേഖരിച്ചത് 29 ഏപ്രിൽ 2015]</ref>. വ്യാവസായികവിപ്ലവം സാധ്യമാക്കിയ ഒട്ടനേകം കണ്ടുപിടുത്തങ്ങൾ ഹൗസ്മാൻ ഉപയോഗപ്പെടുത്തി. പക്ഷെ ഹൗസ്മാന്റെ സംരംഭങ്ങൾ നിശിത വിമർശനങ്ങൾക്കും വഴി തെളിച്ചു.<ref name=Carmona >{{cite book|title= Haussmann: His Life and Times, and the Making of Modern Paris| author= Michael Carmona| publisher= Ivan R. Dee| year= 2002|ISBN= 978-1566634274}}</ref>. ആർക് ദി ട്രയോംഫിനു ചുറ്റുമുള്ള പാതകൾക്ക് വീതികൂട്ടി അതിവിപുലമായ നക്ഷത്രാകൃതിയിലുള്ള കവലക്ക് രൂപം നല്കിയതും ഹൗസ്മാനാണ്. നക്ഷത്ര ചത്വരം എന്നർഥം വരുന്ന ലാപ്ലേസ് ദുലെറ്റ്വായ്ൽ (La Place de l'étoile ) ഇന്ന് [[ചാൾസ് ഡിഗാൾ ചത്വരം]] എന്നറിയപ്പെടുന്നു.<ref name=Hausmann/>. വർദ്ധിച്ചുവരുന്ന ജനസംഖ്യയും ഗതാഗതാവശ്യങ്ങളും കണത്തിലെടുത്ത് പാരിസിൽ [[അതിവേഗഗതാഗതം|മെട്രോ ]]നിർമാണത്തിനുള്ള പദ്ധതികൾ പരിഗണനക്കെടുത്തു.<ref>{{cite book|title=Labyrinths of Iron, a History of the World's Subways|author= Benson Bobrick | publisher= Newsweek Books; |year= 1981|ISBN:=9780882252995 978-0882252995|}}</ref>
[[File:Hôtel Ritz Paris.jpg|250px|thumb|right| റിറ്റ്സ് ഹോട്ടൽ, പാരിസ് . സ്ഥാപിതം 1898]]
===ഇരുപതാം ശതകം-രണ്ട് ആഗോളയുദ്ധങ്ങൾ ===
"https://ml.wikipedia.org/wiki/പാരിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്