തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
തന്ത്രപ്രധാനമായ തീരുമാനങ്ങളെടുക്കുന്നതിനെ കുറിച്ചുള്ള പഠനമാണ് '''മത്സര സിദ്ധാന്തം'''. മറ്റൊരു തരത്തിൽ ബുദ്ധിശാലികളും വിവേകികളുമായ തീരുമാനം എടുക്കുന്ന വ്യക്തികളുടെ പരസ്പര മത്സരങ്ങളേയും സഹകരണത്തിനേയും സംബന്ധിക്കുന്ന ഗണിത മാതൃകകളെ കുറിച്ചുള്ള പഠനമാണ് മത്സര സിദ്ധാന്തം. [[സാമ്പത്തികശാസ്ത്രം|സാമ്പത്തിക ശാസ്ത്രം]], [[രാഷ്ട്രതന്ത്രം]], [[മനഃശാസ്ത്രം]], യുക്തി, സംഗണക ശാസ്ത്രം, ജീവശാസ്ത്രം എന്നീ മേഖലകളിലാണ് പ്രധാനമായും മത്സര സിദ്ധാന്തം ഉപയോഗിക്കുന്നത്.
== മത്സരങ്ങളുടെ പ്രതിനിധാനം ==
|