"ശ്രീകണ്ഠേശ്വരം പദ്മനാഭ പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടക്കം
 
താൾ ശൂന്യമാക്കി
വരി 1:
{{അപൂർണ്ണം}}
 
''ശബ്ദതാരാവലി'' എന്ന മലയാള നിഘണ്ടുവിന്റെ രചയിതാവും, ഭാഷാപണ്ഡിതനും, കവിയുമാണു് '''ശ്രീകണ്ഠേശ്വരം ജി. പദ്മനാഭ പിള്ള''' ([[1864]] [[നവംബർ 27]] - [[1946]] [[മാർച്ച് 4]]; 1040 വൃശ്ചികം 12 - 1121 കുംഭം 21).<ref name=sahitya>{{cite web|title=ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള - ജീവചരിത്രം|url=http://www.keralasahityaakademi.org/sp/Writers/PROFILES/Sreekanteswaram/Html/SreekanteswaramPage.htm|website=കേരള സാഹിത്യ അക്കാദമി|accessdate=30 ഏപ്രിൽ 2015}}</ref> ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതി ''ശബ്ദതാരാവലി'' എന്ന നിഘണ്ടുതന്നെ ആയിരുന്നെങ്കിലും, ഇതിനുപുറമേ അനേകം കാവ്യങ്ങളും തുള്ളൽകഥകളും ആട്ടക്കഥകളും രചിച്ചിട്ടുണ്ട്.
 
==ആദ്യകാല ജീവിതം==
തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്ത് കുറവിളാകത്ത് നാരായണിപ്പിള്ളയുടെയും, തഹസിൽദാർ പരുത്തിക്കാട്ടു നാരായണപിള്ളയുടെയും മകനായി ജനിച്ചു. പദ്മനാഭപിള്ളയുടെ അമ്മാവൻ സർവ്വാധികാര്യക്കാർ പി. ഗോവിന്ദപ്പിള്ളയായിരുന്നു.<ref name=sahitya></ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ശ്രീകണ്ഠേശ്വരം_പദ്മനാഭ_പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്