"സുഗന്ധി എന്ന ആണ്ടാൾ ദേവനായകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
പ്രധാനമായും മൂന്നു സ്ത്രീകളുടെ കഥയാണ് ഈ നോവൽ. ഡോ.രജനി തിരണഗാമ, ദേവനായകി, സുഗന്ധി എന്നിവരാണവർ.<ref>നോവൽ ചരിത്രവും ഐതിഹ്യവും, വി.വിജയകുമാർ, സമകാലിക മലയാളം, ജനുവരി 23, 2015 </ref>ശ്രീലങ്കയിൽ ജനിച്ച ഡോ.രജനി ഈഴപ്പോരിൽജീവൻഈഴപ്പോരിൽ ജീവൻ നഷ്ടപ്പെട്ട യാഴ്പ്പാണത്തിന്റെ വീരപുത്രികളിൽ ഒരുവൾ. ദേവനായകിക്ക് ആയിരം വർഷത്തോളം പഴക്കമുണ്ട്. രാജരാജചോളന്റെ കാലത്തോളം സുഗന്ധി എഴുത്തുകാരന്റെ ഭാവനയിലെ സൃഷ്ടിയാണ്.
 
വിടുതലൈ പോരാട്ടത്തെക്കുറിച്ച് പീറ്റർ ജീവാനന്ദമെന്ന എഴുത്തുകാരൻ സിനിമയെഴുതുന്നു.ആ സിനിമയുടെ അകം നോവലിന്റെ രൂപമാകുന്ന കാവ്യകലയാണ് ആ നോവലിനുള്ളത്.<ref>സ്ത്രീ ഒരു രാജ്യമല്ല,സാമ്രാജ്യമാണ്,മധുപാൽ,കറന്റ് ബുക്സ് ബുള്ളറ്റിൻ,ജനുവരി ,2015</ref>
 
ശ്രീലങ്കയുടെ ചരിത്രം പറയുമ്പോൾ അത് പഴയ തിരുവിതാം കൂറിന്റെയുംതിരുവിതാംകൂറിന്റെയും ആയ് രാജ്യത്തിന്റെയും ചേരരാജ്യത്തിന്റെയുമൊക്കെ ചരിത്രമായി പരിണമിക്കുന്നു.<ref>ദേവനായകിയിലെ ശ്രീലങ്ക ലോകരാജ്യങ്ങളുടെ കണ്ണാടി, അഭിമുഖം-ടി.ഡി രാമകൃഷ്ണൻ/ ഈശ്വരൻ നമ്പൂതിരി. എച്ച്, കറന്റ് ബുക്സ് ബുള്ളറ്റിൻ, ജനുവരി ,2015 </ref>
==അവലംബം==
== അവലംബങ്ങൾ ==
{{reflist|2}}
"https://ml.wikipedia.org/wiki/സുഗന്ധി_എന്ന_ആണ്ടാൾ_ദേവനായകി" എന്ന താളിൽനിന്ന് ശേഖരിച്ചത്