"പാരിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
തുടരും
വരി 164:
1826-ലുഫിഗാറോ പത്രം പ്രസിദ്ധീകരിക്കാൻ തുടങ്ങി<ref>[http://www.britannica.com/EBchecked/topic/206556/Le-Figaro ലുഫിഗോറോ - എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ശേഖരിച്ചത് 28 April 2015]</ref>.1827-ൽ വർധിച്ചു വരുന്ന വ്യവസായാവശ്യങ്ങൾക്കായി സെയിൻ നദിയിൽ ഇലു സിന്യ് എന്ന വീതികുറഞ്ഞ കൃത്രിമദ്വീപ് നികത്തിയെടുക്കപ്പെട്ടു
<ref>[http://www.paris.fr/pratique/eau/la-seine/ponts-et-berges/rub_1314_stand_2181_port_3142 ഇലു സിന്യ്]</ref>. 1836-ൽ പാരിസ് കേന്ദ്രമായി റെയിൽവേ ഗതാഗതം ആരംഭിച്ചു<ref name= Gino/>. 1878-ലെ ലോകമേളക്കായി ട്രോകാഡെറോ കൊട്ടാരം നിർമിക്കപ്പെട്ടു <ref>[http://www.worldvisitguide.com/musee/M0055.html. ട്രൊകാഡെറോ ശേഖരിച്ചത് 29 ഏപ്രിൽ 2015]</ref> 1887 പാസ്കർ ഗവേഷണകേന്ദ്രം സ്ഥാപിതമായി <ref>[https://www.pasteur.fr/en/institut-pasteur/history/story-institut-pasteur പാസ്കർ ഇൻസ്റ്റിറ്റ്യൂട്ട്- ശേഖരിച്ചത് 28 ഏപ്രിൽ 2015]</ref>. 1889-ൽ പാരിസിലെ എെഫൽ ഗോപുരം പൂർത്തിയായി.<ref name= Gino/>,<ref>[http://www.toureiffel.paris/en.html. ഐഫെൽ ടവർ വെബ്സൈറ്റ്]</ref>. 1889-ൽ [[മൂളാ റോഷ് ]](Moulin Rouge ) [[കാബറെ|കാബറെ ക്ലബ്]] പ്രവർത്തനമാരംഭിച്ചു <ref>[http://www.moulinrouge.fr/histoire?lang=en മൂളാ റോഷ്]</ref>.
====നഗര വികസനം- ഹൗസ്മാന്റെ സംഭാവനകൾ ====
1853 മുതൽ 1870 വരെ നഗരാധിപതിയായി ചുമതലയേറ്റ ജോർജ് യൂജീൻ ഹൗസ്മാൻ മൂന്നു ഘട്ടങ്ങളിലായി പാരിസിനെ ആധുനിക നഗരമാക്കാൻ പരിപാടികൾ ആസൂത്രണം ചെയ്തു. കാറ്റും വെളിച്ചവും ഗതാഗതസൗകര്യങ്ങളുമുള്ള പാരിസ് ആയിരുന്നു ഹൗസ്മാൻ വിഭാവനം ചെയ്തത്. <ref>[http://www.arthistoryarchive.com/arthistory/architecture/Haussmanns-Architectural-Paris.html ഹൗസ്മാന്റെ പദ്ധതികൾ- ശേഖരിച്ചത് 29 ഏപ്രിൽ 2015]</ref>. വ്യാവസായികവിപ്ലവം സാധ്യമാക്കിയ ഒട്ടനേകം കണ്ടുപിടുത്തങ്ങൾ ഹൗസ്മാൻ ഉപയോഗപ്പെടുത്തി. പക്ഷെ ഹൗസ്മാന്റെ സംരംഭങ്ങൾ നിശിത വിമർശനങ്ങൾക്കും വഴി തെളിച്ചു.<ref >{{cite book|title= Haussmann: His Life and Times, and the Making of Modern Paris| author= Michael Carmona| publisher= Ivan R. Dee| year= 2002|ISBN= 978-1566634274}}</ref>
 
1870-1914 വരേയുള്ള കാലഘട്ടം യൂറോപ്പിന്റെ സുവർണകാലഘട്ടമായി (Belle Époque, ) കണക്കാക്കപ്പെടുന്നു.<ref>[http://www.la-belle-epoque.de/maindxe.htm The European Belle Epoque-യൂറോപ്പിന്റെ സുവർണകാലം ശേഖരിച്ചത് 29 ഏപ്രിൽ 2015]</ref>
"https://ml.wikipedia.org/wiki/പാരിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്