"പാരിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 152:
 
ആറു പതിറ്റാണ്ട് ഭരിച്ച ലൂയി പതിനഞ്ചാമൻ (വാഴ്ചക്കാലം 1715-1774) സ്വന്തം പേരിൽ ചത്വരം നിർമിച്ചു. 1789 ജൂലൈ 14-ന് വിക്ഷുബ്ധരായ പാരിസ് ജനത [[ബസ്റ്റീൽ ദിനം |ബസ്റ്റീൽ കാരാഗ്രഹം ദേദിച്ചത്]] [[ഫ്രഞ്ചു വിപ്ലവം| ഫ്രഞ്ചു വിപ്ലവത്തിന്റെ]] തുടക്കമായി കണക്കാക്കപ്പെടുന്നു. വിപ്ലവസമയത്ത് ലൂയി പതിന്ഞ്ചാമൻ ചത്വരം വിപ്ലവചത്വരമായി നാമകരണം ചെയ്യപ്പെട്ടു. ഇവിടെ ഉയർത്തിയ കഴുമരത്തിലാണ് ലൂയി പതിനാറാമൻ , മേരി അന്റോണെറ്റ് എന്നിവരടക്കം രാജകുടുംബാംഗങ്ങളും വരേണ്യരും പൊതുജനസമക്ഷം വധിക്കപ്പെട്ടത്. ഇന്നത്തെ പേര് കോൺകോഡ് ചത്വരം.<ref name= Paris/>
[[File:Execution of Louis XVI.jpg|thumb|250px|left |വിപ്ലവചത്വരം-ലൂയി പതിനാറാമൻ ഗില്ലോട്ടിനിൽ- 1794-ലെ ചിത്രം ]]
 
1793 സപ്റ്റമ്പർ മുതൽ 1794ജൂലൈ അവസാനം വരെ നീണ്ടു നിന്ന ഭീകരവാഴ്ച അലങ്കോലമാക്കിയ പാരിസിൽ ക്രമസമാധാനം തിരിച്ചുകൊണ്ടുവന്നത് നെപ്പോളിയൻ ബോണപാർട്ട് ആണ്.<ref name= VolumeI/>
"https://ml.wikipedia.org/wiki/പാരിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്