"മസ്ക് റാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,116 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('{{other uses}} {{Taxobox | name = Muskrat | status = lc | status_system = IUCN | status_ref = <ref name=iucn>{{IUCN2008|a...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
}}
The '''muskrat''' (''Ondatra zibethicus''), the [[monotypic species|only species]] in [[genus]] '''''Ondatra''''' and tribe '''''Ondatrini''''', is a medium-sized [[semiaquatic]] [[rodent]] native to [[North America]], and is an [[introduced species]] in parts of [[Europe]], [[Asia]], and [[South America]]. The muskrat is found in [[wetland]]s over a wide range of [[climate]]s and [[habitat]]s. It has important effects on the ecology of wetlands<ref name="Keddy">Keddy, P.A. 2010. Wetland Ecology: Principles and Conservation (2nd edition). Cambridge University Press, Cambridge, UK.</ref> and is a resource of [[food]] and [[fur]] for [[human]]s.
ബീവറുകളെപ്പോലെ ഉഗ്രൻ വീടുകൾ നിർമ്മിക്കുന്ന മറ്റൊരു ജീവിയാണ് മസ്ക്റാറ്റ്. യൂറോപ്പിന്റെ വടക്കൻ ഭാഗങ്ങളിലും ഏഷ്യയിലും വടക്കേ അമേരിക്കയിലുമൊക്കെ കാണപ്പെടുന്ന ഇവയെ കണ്ടാൽ ചെറിയ ബീവറിനെപ്പോലിരിക്കും കരണ്ടുതിന്നുന്ന ജീവികളുടെ കൂട്ടത്തിലാണ് ഇവ ഉൾപ്പെടുന്നത്. ഒരു മീറ്റർ വരെ മാത്രം ആഴമുള്ള ചെറിയ തടാകങ്ങളിലാണ് ഇവയുടെ വീടൊരുക്കൽ. ധാരാളം ജലസസ്യങ്ങളുള്ള തടാകങ്ങളാണ് ഇതിനു വേണ്ടി മസ്ക്റാറ്റുകൾ തിരഞ്ഞെടുക്കുക. ജലസസ്യങ്ങളും ചെളിയുമൊക്കെ ഉപയോഗിച്ചാണ് ഒരു മീറ്ററിലധികം ഉയരമുള്ള വീടുകൾ നിർമ്മിക്കുന്നത്. ശത്രുക്കൾ ആക്രമിക്കാനെത്തിയാൽ രക്ഷപ്പെടാനുള്ള നിരവധി രക്ഷാവാതിലുകളുമുണ്ടാവും.<ref> പേജ് 17, ബാലരമ ഡൈജസ്റ്റ് 2009 ജനുവരി 2, ലക്കം 12 </ref>
 
==== ചിത്രശാല ====
[[Image:Muskrat Skull.jpg|thumb|left|A muskrat skull]]
[[Image:Muskrat swimming Ottawa.jpg|thumb|A muskrat swimming, [[Rideau River]], [[Ottawa]]]]
[[Image:Muskrat eating plant.jpg|thumb|A muskrat eating a plant. Note the long claws used for digging burrows.]]
[[Image:Muskrat lodge.jpg|thumb|left|A muskrat push-up]]
[[File:Muskrat trap.jpg|thumb|Muskrat trap in the Netherlands]]
88

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2173266" എന്ന താളിൽനിന്ന് ശേഖരിച്ചത്