"പാരിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 157:
===പത്തൊമ്പതാം ശതകം ===
==== ആർക് ദി ട്രയോംഫ്- റെയിൽഗതാഗതം -ഐഫെൽ ഗോപുരം ====
[[File:Premier numéro du Figaro.jpg|thumb|250Px|left| ലു ഫിഗാറോ ആദ്യത്തെ പതിപ്പ് 1826 ജനവരി 15]]
[[File:Moulin Rouge, Paris April 2011.jpg | 250px|leftright|thumb| മൂളാറോഷ് സ്ഥാപിതം 1889]]
പത്തൊമ്പതാം ശതകത്തിൽ ഫ്രാൻസിൽ രാജവാഴ്ചയും ജനാധിപത്യഭരണവും മാറിമാറി വന്നു. (നെപോളിയൻ ചക്രവർത്തി (1799-1814),വീണ്ടും ബെർബൻ രാജവാഴ്ച (1825-1848) രണ്ടാം റിപബ്ലിക് (1848-51), നെപോളിയൻ മൂന്നാമന്റെ രാജവാഴ്ച(1852-1870) മൂന്നാം റിപബ്ലിക് (1870-1940).
1806-ൽ നെപ്പോളിയൻ ആർക് ദി ട്രയോംഫ് എന്ന വിജയകമാനത്തിന് തറക്കല്ലിട്ടു. പണി പൂർത്തിയായി ഉദ്ഘാടനം നടന്നത് മൂന്നു ദശാബ്ദങ്ങൾക്കു ശേഷവും(1836)<ref name= Gino>{{cite book|title= Historical Dictionary of France, Volume 64 of Historical Dictionaries of Europe|author= Gino Raymond|edition= 2|publisher =Scarecrow Press| ISBN= 9780810862562 |}}</ref>.
 
1826-ലുഫിഗാറോ പത്രം പ്രസിദ്ധീകരിക്കാൻ തുടങ്ങി<ref>[http://www.britannica.com/EBchecked/topic/206556/Le-Figaro ലുഫിഗോറോ - എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ശേഖരിച്ചത് 28 April 2015]</ref>.1827-ൽ വർധിച്ചു വരുന്ന വ്യവസായാവശ്യങ്ങൾക്കായി സെയിൻ നദിയിൽ ഇലു സിന്യ് എന്ന വീതികുറഞ്ഞ കൃത്രിമദ്വീപ് നികത്തിയെടുക്കപ്പെട്ടു
<ref>[http://www.paris.fr/pratique/eau/la-seine/ponts-et-berges/rub_1314_stand_2181_port_3142 ഇലു സിന്യ്]</ref>. 1836-ൽ പാരിസ് കേന്ദ്രമായി റെയിൽവേ ഗതാഗതം ആരംഭിച്ചു<ref name= Gino/>. 1878-ലെ ലോകമേളക്കായി ട്രോകാഡെറോ കൊട്ടാരം നിർമിക്കപ്പെട്ടു <ref>[http://www.worldvisitguide.com/musee/M0055.html. ട്രൊകാഡെറോ ശേഖരിച്ചത് 29 ഏപ്രിൽ 2015]</ref> 1887 പാസ്കർ ഗവേഷണകേന്ദ്രം സ്ഥാപിതമായി <ref>[https://www.pasteur.fr/en/institut-pasteur/history/story-institut-pasteur പാസ്കർ ഇൻസ്റ്റിറ്റ്യൂട്ട്- ശേഖരിച്ചത് 28 ഏപ്രിൽ 2015]</ref>. 1889-ൽ പാരിസിലെ എെഫൽ ഗോപുരം പൂർത്തിയായി.<ref name= Gino/>,<ref>[http://www.toureiffel.paris/en.html. ഐഫെൽ ടവർ വെബ്സൈറ്റ്]</ref>. 1889-ൽ [[മൂളാ റോഷ് ]](Moulin Rouge ) [[കാബറെ|കാബറെ ക്ലബ്]] പ്രവർത്തനമാരംഭിച്ചു <ref>[http://www.moulinrouge.fr/histoire?lang=en മൂളാ റോഷ്]</ref>.
"https://ml.wikipedia.org/wiki/പാരിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്