"ചൈന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Poipoise (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പത...
വരി 2:
{{Infobox Country or territory
| native_name = 中华人民共和国<br />''ചൊങ്ഹുവ റെൻമിൻ ഗൊങ്ഹെഗ്വൊ''
|conventional_long_name = പീപ്പൾസ്‌പീപ്പിൾസ്‌ റിപ്പബ്ലിക്ക് ഓഫ്‌ ചൈന
|common_name = ചൈന
|image_flag = Flag of the People's Republic of China.svg
വരി 116:
}}
 
[[East Asia|കിഴക്കനേഷ്യയിലെ]] ഏറ്റവും വലിയ രാജ്യമാണ് '''ചൈന''' ({{IPAc-en|audio=En-us-China.ogg|ˈ|tʃ|aɪ|n|ə}}; {{zh | s=中国| hp=Zhōngguó}} (''ഔദ്യോഗിക നാമം'': '''പീപ്പൾസ്‌പീപ്പിൾസ്‌ റിപ്പബ്ലിക്ക് ഓഫ്‌ ചൈന.''') ('''PRC'''). ഏതാണ്ട് [[Demographics of the People's Republic of China|1.3 ശതകോടി ആളുകൾ വസിക്കുന്ന]] ചൈന ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണ്. 9.6 ദശലക്ഷം ചതുരശ്ര കി.മീ. പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന രാജ്യം കരപ്രദേശത്തിന്റെ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ<ref name="listofcountriesoftheworld.com">{{cite web |url=http://www.listofcountriesoftheworld.com/area-land.html |title=Countries of the world ordered by land area|publisher=Listofcountriesoftheworld.com |accessdate=27 April 2010}}</ref> രാജ്യവുമാണ്. [[വിയറ്റ്‌നാം]], [[ലാവോസ്‌]], [[മ്യാന്മാർ]], [[ഇന്ത്യ]], [[ഭൂട്ടാൻ]], [[നേപ്പാൾ]], [[പാകിസ്താൻ]], [[അഫ്‌ഗാനിസ്ഥാൻ]], [[താജിക്കിസ്ഥാൻ]], [[കിർഗിസ്ഥാൻ]], [[കസാഖ്‌സ്ഥാൻ]], [[റഷ്യ]], [[മംഗോളിയ]], [[ഉത്തര കൊറിയ]] എന്നിവയാണ്‌ ചൈനയുടെ അയൽരാജ്യങ്ങൾ. 1949-ൽ നിലവിൽ വന്നതുമുതൽ ''ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ'' സർവാധിപത്യമാണ്‌ ചൈനയിൽ<ref name="Walton2001">{{Cite book |last=Walton |first=Greg |coauthors=International Centre for Human Rights and Democratic Development |title=China's golden shield: Corporations and the development of surveillance technology in the People's Republic of China |publisher=Rights & Democracy |year=2001 |page=5 |chapter=Executive Summary |isbn=978-2-922084-42-9 |url=http://books.google.com/?id=S9rP0A2q14UC&lpg=PA4&dq=single-party%20%22people's%20republic%20of%20china%22&pg=PA5#v=onepage&q=%22single-party%20state%22 |accessdate=29 August 2009}}</ref>. കമ്മ്യൂണിസ്റ്റ്‌ രാജ്യമെന്ന് അറിയപ്പെടുന്നുണ്ടെങ്കിലും സ്വകാര്യ നിക്ഷേപവും പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്‌.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ചൈന" എന്ന താളിൽനിന്ന് ശേഖരിച്ചത്