"പാരിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 161:
 
1826-ലുഫിഗാറോ പത്രം പ്രസിദ്ധീകരിക്കാൻ തുടങ്ങി<ref>[http://www.britannica.com/EBchecked/topic/206556/Le-Figaro ലുഫിഗോറോ - എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ശേഖരിച്ചത് 28 April 2015]</ref>.1827-ൽ വർധിച്ചു വരുന്ന വ്യവസായാവശ്യങ്ങൾക്കായി സെയിൻ നദിയിൽ ഇലു സിന്യ് എന്ന വീതികുറഞ്ഞ കൃത്രിമദ്വീപ് നികത്തിയെടുക്കപ്പെട്ടു
<ref>[http://www.paris.fr/pratique/eau/la-seine/ponts-et-berges/rub_1314_stand_2181_port_3142 ഇലു സിന്യ്]</ref>. 1836-ൽ പാരിസ് കേന്ദ്രമായി റെയിൽവേ ഗതാഗതം ആരംഭിച്ചു<ref name= Gino/>. 1878-ലെ ലോകമേളക്കായി ട്രോകാഡെറോ കൊട്ടാരം നിർമിക്കപ്പെട്ടു <ref>[http://www.worldvisitguide.com/musee/M0055.html. ട്രൊകാഡെറോ ശേഖരിച്ചത് 29 ഏപ്രിൽ 2015]</ref> 1887 പാസ്കർ ഗവേഷണകേന്ദ്രം സ്ഥാപിതമായി <ref>[https://www.pasteur.fr/en/institut-pasteur/history/story-institut-pasteur പാസ്കർ ഇൻസ്റ്റിറ്റ്യൂട്ട്- ശേഖരിച്ചത് 28 ഏപ്രിൽ 2015]</ref>. 1889-ൽ പാരിസിലെ എെഫൽ ഗോപുരം പൂർത്തിയായി.<ref name= Gino/>,<ref>[http://www.toureiffel.paris/en.html. ഐഫെൽ ടവർ വെബ്സൈറ്റ്]</ref>. 1889-ൽ [[മൂളാ റോഷ് ]](Moulin Rouge ) നിശാക്ലബ് [[കാബറെ|കാബറെ ക്ലബ് ]]തുറന്ന് പ്രവർത്തനമാരംഭിച്ചു <ref>[http://www.moulinrouge.fr/histoire?lang=en മൂളാ റോഷ്]</ref>.
 
1870-1914 വരേയുള്ള കാലഘട്ടം യൂറോപ്പിന്റെ സുവർണകാലഘട്ടമായി (Belle Époque, ) കണക്കാക്കപ്പെടുന്നു.
 
1870-1914 വരേയുള്ള കാലഘട്ടം യൂറോപ്പിന്റെ സുവർണകാലഘട്ടമായി (Belle Époque, ) കണക്കാക്കപ്പെടുന്നു.
===ഇരുപതാം ശതകം-രണ്ട് ആഗോളയുദ്ധങ്ങൾ ===
[[File:1928 A. Leconte Map of Paris France w- Monuments - Geographicus - ParisMonumental-laconte-1928.jpg| 250px|left|thumb|ചരിത്രസ്മാരകങ്ങൾ- ടൂറിസ്റ്റ് മാപ് (1928)]]
"https://ml.wikipedia.org/wiki/പാരിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്