"പാരിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 44:
|INSEE=75056
|postal code=75001-75020, 75116
|population = 2,273241,305246
|population date = 2014<ref name= insee2014/>
|population ranking = [[List of communes in France with over 20,000 inhabitants (1999 census)|1st in France]]
വരി 72:
=== റോമൻ ആധിപത്യം 50 BC- 500 AD ===
ക്രി.മു അഞ്ചാം ദശകത്തിൽ [[ജൂലിയസ് സീസർ|ജൂലിയസ് സീസറുടെ]] സൈന്യം ഇവിടെ താവളമടിച്ചു, ഈ പ്രദേശത്തെ [[ റോമാ സാമ്രാജ്യം |റോമാ സാമ്രാജ്യത്തോട്]] കൂട്ടിച്ചേർത്തു. ചതുപ്പു നിലമെന്നോ ദ്വീപ് എന്നോ അർഥം വരുന്ന ലൂടേഷ്യ എന്ന പേരാണ് ഈ പ്രദേശത്തിന് റോമക്കാർ നല്കിയത്. സീസർ സ്വയം ഇവിടം സന്ദർശിച്ചതായും പറയപ്പെടുന്നു.<ref>[http://classics.mit.edu/Caesar/gallic.6.6.html ഗാൾയുദ്ധങ്ങളെപ്പറ്റി പുസ്തകം6 , അധ്യായം3 ശേഖരിച്ചത് 23 ഏപ്രിൽ 2015]</ref>
റോമൻ അധിനിവേശത്തിനെതിരായി ഗാൾ വംശജരുടെ എല്ലാ പോരാട്ടങ്ങളും റോമൻ സൈന്യം അടിച്ചമർത്തി<ref name= VolumeI/>. റോമൻ അധിപർ [[സീൻ നദി| സെയിൻ നദിയുടെ]] ഇടത്തെക്കരയിൽ നഗരനിർമാണം ആരംഭിച്ചു. പഴയകാലത്തെ ചില അവശിഷ്ടങ്ങൾ ഇന്നുമുണ്ട്.<ref name= Paris>[http://www.paris.fr/english/presentation-of-the-city/the-history-of-paris/rub_8125_stand_32751_port_18748 പാരിസിന്റെ ചരിത്രം]</ref>. നാലാം ശതകം വരെ റോമൻ ആധിപത്യം തുടർന്നു. ഇക്കാലത്ത് [[ക്രിസ്തുമതം|ക്രൈസ്തവമതവും]] റോമൻ സംസ്കാരവും കെട്ടടനിർമാണത്തിലും കലാസാംസ്കാരികരംഗത്തും സ്വാധീനം ചെലുത്തി. [[ക്രിസ്ത്വബ്ദം |ക്രിസ്തു വർഷം]] നാലാം ശതകത്തോടെ റോമൻ സാമ്രാജ്യത്തിന് ശക്തി ക്ഷയം സംഭവിക്കാൻ തുടങ്ങി.
അഞ്ചാം ശതകത്തിന്റെ രണ്ടാം പകുതിയിൽ [[ ഹൂണന്മാർ |ഹുൺ]] വംശജനായ [[ ആറ്റില|ആറ്റിലയുടേയും]] [[ഫ്രാങ്ക് ഗോത്രം |ഫ്രാങ്ക് വംശജനായ]] ഷിൽഡെറികിന്റേയും സൈന്യങ്ങൾ പാരിസിനു മേൽ ആധിപത്യം നേടാൻ ശ്രമിച്ചു. ഇവരെയൊക്കെ ചെറുത്തു നില്ക്കാൻ പാരിസിനെ ഉത്സാഹിപ്പിച്ചത് [[Genevieve |കന്യാസ്ത്രീ സെയിന്റ് ജനവീവ്]] ആണെന്നു പറയപ്പെടുന്നു.<ref name= Paris/><ref>[http://www.newadvent.org/cathen/06413f.htm Andrew. "St. Genevieve." The Catholic Encyclopedia. Vol. 6. New York: Robert Appleton Company, Accessed 23 Apr. 2015 ]</ref>
===ഫ്രാങ്ക് ആധിപത്യം 500-1000 ===
508-ൽ ഫ്രാങ്ക് വംശജനായ ക്ലോവിസ് പാരിസിനെ തന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരിയാക്കി. ഈ വംശത്തിലെ ഏറ്റവും പ്രശസ്തനായ രാജാവായിരുന്ന [[ചാർളിമെയ്ൻ]] പാരിസിൽ ശ്രദ്ധ പതിപ്പിച്ചില്ല. 768-ൽ പദവിയേറ്റ ചാർളിമെയ്ൻ സാമ്രാജ്യം ഏറെ വികസിപ്പിച്ചു. [[കരോളിംഗ്യൻ സാമ്രാജ്യം]] എന്നപേരിലറിയപ്പെട്ട ഭൂവിഭാഗത്തിന്റെ തലസ്ഥാനം ഇന്നു [[ജർമനി|ജർമനിയിൽ]] ഉൾപ്പെടുന്ന [[ആക്കെൻ]] ആയിരുന്നു. 814-ൽ ചാർളിമെയ്ൻ അന്തരിച്ചു. പിന്നീട് ഒന്നരനൂറ്റാണ്ടിലധികം പിൻഗാമികൾ തമ്മിൽ അധികാരത്തെച്ചൊല്ലി വിവാദങ്ങളുയർന്നു. സെയിൻ നദിവഴി യുദ്ധക്കോപ്പുകളോടെ എത്തിയ [[നോർമൻ (ജനത) |നോർമൻ]]-[[വൈക്കിങ് |വൈക്കിംഗ്]] വംശജരുടെ തുടരെത്തുടരെയുള്ള ആക്രമണം സാമ്രാജ്യത്തേയും പാരിസിനെ പ്രത്യേകിച്ചും വല്ലാതെ ക്ഷീണിപ്പിച്ചു.<ref name= VolumeI/> പാരിസിൽ ക്രമസമാധാനസ്ഥിതി തകരാറിലായി. ഫ്രാങ്ക് വംശത്തിലെ അവസാനത്തെ രാജാവ് ലൂയി അഞ്ചാമന് വെറും രണ്ടു വർഷമേ ഭരിക്കാനായുള്ളു. സന്തതികളില്ലാതെ ലൂയി അഞ്ചാമൻ 987-ൽ അന്തരിച്ചു. തുടർന്ന് പാരിസിലെ ഹ്യൂ കാപെറ്റ് പ്രഭു ഫ്രാൻസിന്റെ രാജാവായി അവരോധിക്കപ്പെട്ടു. 996-ൽ അന്തരിക്കും വരെ ഹ്യൂ കാപെറ്റ് പാരിസ് ഭരിച്ചു, അതിനുശേഷം അയാളുടെ പിൻഗാമികളും. <ref name= VolumeI/>
=== പതിനൊന്നു മുതൽ പതിനാറാം ശതകം വരെ(1000-1500) ===
====നോത്ര് ദാം പള്ളി, ലൂവ്ര് കോട്ട, പാരിസ് സർവകലാശാല, ലാറ്റിൻ ക്വാർട്ടർ====
987-ൽ അധികാരത്തിൽ വന്ന കാപെറ്റ് വംശജർ 1328 വരെ ഭരിച്ചു. രാജവസതി ഇൽഡിലാസിറ്റിയിലെ കോട്ടയായിരുന്നു. ഇവരുടെ വാഴ്ചക്കാലത്താണ് [[നോത്ര ദാം ദേവാലയം |നോട്ര് ഡാം കത്തീഡ്രൽ]] ,[[ലൂവ്രേ |ലൂവ്ര് കൊട്ടാരം]], നഗരപ്രാകാരം, എന്നിവയുടെ നിർമാണം നടന്നത്. സെയ്ൻനദിയുടെ ഇരുകരകളും വ്യത്യസ്തമായ രീതിയിൽ വളർന്നു വികസിച്ചു. ഇടംകര വിദ്യാഭ്യാസ-കലാ-സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമായി. [[യൂണിവേഴ്സിറ്റി ഓഫ് പാരീസ് |പാരിസ് സർവകലാശാല]] 1200-ലും സോർബോൺ 1257-ലും മറ്റും അനേകം അധ്യയനസ്ഥാപനങ്ങളും രൂപംകൊണ്ടു. അധ്യയനമാധ്യമം [[ലാറ്റിൻ]] ആയിരുന്നതിനാൽ ഈ നഗരഭാഗം '''ലാറ്റിൻ ക്വാർട്ടർ''' എന്ന പേരിലാണ് അറിയപ്പെട്ടത്. വലംകരയിൽ വാണിജ്യ വ്യവസായസ്ഥാപനങ്ങൾ വികാസം പ്രാപിച്ചു. 1268-ൽ പാരിസിലെ നാവികസംഘം Fluctuat nec mergitur (ഫ്ലക്ചുവാ നേക് മെർഗിറ്റ്വോർ, ആടിയുലഞ്ഞാലും മുങ്ങിപ്പോകില്ല)നഗരത്തിന്റെ മുദ്രാവാക്യമാക്കി. കാപെറ്റ് വംശജരുടെ വാഴ്ചക്കു ശേഷം അവരോട് ബന്ധമുള്ള വലോയ്സ്, അംഗുലേം, ഓർലീൻസ്,ബേർബൻ എന്നീ രാജകുടുംബങ്ങൾ പാരിസ് ആസ്ഥാനമാക്കിയുള്ള സാമ്രാജ്യം ഭരിച്ചു.
[[File:The city limits of Paris from the 4th century to 2015.svg|250px|thumb|left| പാരിസ് നഗരസീമ നൂറ്റാണ്ടുകളിലൂടെ-മതിലുകളുടെ പേരും നിർമിച്ച കാലവും
{{legend|#290001|ഗാൾ-റോമൻ കാലഘട്ടത്തിൽ}}
വരി 89:
{{legend|#FFDFC4| ഇന്ന്}}]]
====പാരിസിന്റെ ദുരവസ്ഥ- പ്ലേഗ്, യുദ്ധം, ====
പതിനാലാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ നഗരത്തിലാകമാനം [[പ്ലേഗ്]] പടർന്നു പിടിച്ചു. 1348 മുതൽ 1368 വരെ പലതവണ നഗരം ഇതിന് ഇരയായി. ജനസംഖ്യ ഗണ്യമായി കുറഞ്ഞു. ഇതേ സമയത്തുതന്നെ [[ഇംഗ്ലണ്ട് |ഇംഗ്ലണ്ടുമായി]] നിരന്തര സംഘട്ടനങ്ങൾ തുടങ്ങി. 1337-ൽ തുടങ്ങി 1453 വരെ ഒരു നൂറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന വൈരം [[ നൂറുകൊല്ലത്തെ പോര്]] എന്നറിയപ്പെടുന്നു.
നഗരരക്ഷക്കായി 1370-ൽ പണിയാനാരംഭിച്ച [[ബസ്റ്റീൽ]] കോട്ട മുഴുമിച്ചത് 1380-ലാണ്. പാരിസിന്റെ കിഴക്കുഭാഗത്ത് വാൻസെനിൽ മറ്റൊരു കൂറ്റൻ കോട്ട ഉയർന്നു. ഏതാണ്ട് ഇതേസമയത്ത് ലൂവ്ര് കോട്ട രാജവസതിയായി രൂപാന്തരപ്പെടുത്താനുള്ള പദ്ധതികൾ ആരംഭിച്ചു. <ref>{{cite book|title=The Paris of Henri IV: Architecture and Urbanism|author=Ballon, Hilary|year=1991|publisher= The MIT Press.|ISBN= 978-0-262-02309-2}}</ref>,<ref>{{cite book|author= Ayers, Andrew |year=2004|title= The Architecture of Paris|publisher= Axel Menges, Stuttgart; London|ISBN= 9783930698967|}}</ref>.
[[File:Plan restitué de Paris en 1380 - ALPAGE.svg|thumb|250px| right|പാരിസ്- 1380
വരി 132:
പതിനാറാം ശതകത്തിന്റെ ആരംഭത്തോടെ പാരിസിൽ സമാധാനവും ശാന്തിയും വിളയാടി. രാജാക്കന്മാരുടെ ശ്രദ്ധ നഗരത്തെ മോടിപിടിപ്പിക്കുന്നതിലേക്കും തിരിഞ്ഞു. യുറോപ്പിലാകമാനം വ്യാപിച്ച നവോത്ഥാനതരംഗം ഫ്രാൻസിലുമെത്തി. ഇൽഡിസിറ്റിയുമായി നഗരത്തെ ബന്ധിപ്പിക്കുന്ന പുതിയ പാലങ്ങൾ നിർമിക്കപ്പെട്ടു.
[[File:Île de la Cité, Île aux Juifs & Îlot de la Gourdaine, Plan de Paris vers 1550.jpg|thumb|150px|പാരിസ്- 1550]]
1528-ഫ്രാൻസിസ് ഒന്നാമൻ താമസം ലൂവ്രിലേക്കു മാറ്റി. നഗരാതിർത്തിയലുള്ള ബൊളോണ്യെ വനപ്രാന്തത്തിൽ വനവസതിയും നായാട്ടിനുള്ള സൗകര്യവും ഉണ്ടാക്കി. പാരിസ് നഗരത്തിലെ ആദ്യത്തെ ജലധാരായന്ത്രം (ഫൗണ്ടൻ, Fountaine des Innocents), [[ടുയിലെറി കൊട്ടാരം]] എന്നിവയും നിർമിക്കപ്പെട്ടു<ref name= VolumeI/>. ടുയിലെറി, കൊട്ടാരത്തിനു ചുറ്റുമുള്ള ഉദ്യാനം വരേണ്യവർഗക്കാരുടെ സമ്മേളനസ്ഥലമായി<ref name= VolumeI/>. ഇക്കാലത്ത് [[കത്തോലിക്കാസഭ |കത്തോലിക്കരും]] [[ഹ്യൂഗെനോട്ടുകൾ |ഹുഗിനെറ്റുകളും]] ( പ്രൊട്ടസ്റ്റന്റ് വിഭാഗം) തമ്മിലുള്ള മതവിദ്വേഷം ഒട്ടേറെ രക്തച്ചൊരിച്ചിലിന് ഇടയാക്കി.<ref>[http://www.history.com/this-day-in-history/saint-bartholomews-day-massacre സെന്റ് ബർതലോമ്യോ ദിനത്തിലെ കൂട്ടക്കൊല ]</ref>
===പതിനേഴാം ശതകം-(1600-1700)ബെർബൻ വാഴ്ച- നഗരവികസനം===
====അകാദമികൾ-നാടകവേദികൾ-കഫേ പ്രോകോപ്====
വരി 138:
ബെർബൻ രാജവംശത്തിലെ ആദ്യ രാജാവായ ഹെന്റി നാലാമനിറെ കാലത്താണ് നഗരചത്വരങ്ങൾക്ക് രാജാക്കന്മാരുടെ പേരുകൾ നല്കുന്ന പതിവു തുടങ്ങിയത് . പുത്രനും യുവരാജാവുമായ ലൂയി പതിമൂന്നാമനെ വാഴ്ത്തുന്ന ഡോഫീൻ ചത്വരം(Place Dauphine) പൂർത്തിയാക്കാൻ ഒമ്പതു വർഷമെടുത്തു(1607-1616).
സെയിൻ നദിയിലെ രണ്ടു കൊച്ചു ദ്വീപുകൾ (Ile aux Vaches , Ile Notre Dame ) സംയോജിപ്പിച്ച് സെന്റ് ലൂയിസ് ദ്വീപ് (ile Saint-Louis) നിർമിച്ചെടുത്തു(1614).
[[ ലുക്സംബർഗ് കൊട്ടാരം]], പാലേ കാർഡിനൽ( പിന്നീട് [[പാലേ റോയാൽ]]) വിശാലമായ നഗരവീഥികൾ ഇവയെല്ലാം ഇക്കാലത്താണ് നിർമിക്കപ്പെട്ടത്. ഫ്രഞ്ച് അകാദമി(1635 Académie française. ),<ref name=Fierro>{{cite book| author=Fierro, Alfred |year=1996|title= Histoire et dictionnaire de Paris |publisher= Robert Laffont| ISBN=978-2221078624|}},</ref> ചിത്ര-ശില്പകലാ അകാദമി (1648 Académie royale de peinture et de sculpture )<ref>[http://www.metmuseum.org/toah/ht/?period=09&region=euwf#/Key-Events Heillbrun Timeline of Art History Retrieved 27 April 2015]</ref>,സയൻസ് അകാദമി<ref>[http://www.academie-sciences.fr/en/history.htm French Academy of Sciences Retrieved 27 April 2015 ]</ref> (1666 Académie royale des sciences.) സംഗീത അകാദമി <ref>[http://books.google.co.in/books?id=HfssAAAAYAAJ&pg=PA309&redir_esc=y#v=onepage&q&f=false Histoire de la musique dramatique en France -Retrieved 27 April 2015 ],</ref>(1669 Académie royale de musique), സംഗീതനാടക അകാദമി(1669 Académie d'Opéra) എന്നീ വരേണ്യ കൂട്ടായ്മകൾ രൂപം കൊണ്ടു. 1641-ൽ പാലേ റോയാലിൽ സ്ഥിരനാടകവേദിയൊരുങ്ങി. [[മോളിയർമോള്യേർ|മോളിയറുടെമോളിയേറുടെ]] നാടകങ്ങൾ അരങ്ങേറാൻ തുടങ്ങി. പരിക്കേറ്റ പട്ടാളക്കാർക്കായുള്ള ആതുരാലയം (Hotel de Invalides) 1671-ൽ നിലവിൽ വന്നു. ചാൾസ് അഞ്ചാമനും ലൂയി പതിമൂന്നാമനും നിർമിച്ച നഗരമതിലുകൾ ഇടിച്ചു നിരത്തപ്പെട്ടു.<ref name= VolumeI/>
1680-ൽ ലൂയി പതിനാലാമൻ ലൂവ്ര് കൊട്ടാരത്തിൽനിന്ന് സകുടുംബം [[വെഴ്സായ് കൊട്ടാരം |വെഴ്സായ് കൊട്ടാരത്തിലേക്ക്]] താമസം മാറ്റി.
 
വരി 145:
{{പ്രധാനലേഖനം|ഫ്രഞ്ചു വിപ്ലവം}}
{{പ്രധാനലേഖനം|ഭീകരവാഴ്ച}}
====ഓട്ടേൽഡിവ്രൂഓട്ടേൽ ഡിവ്രൂ- മിലിറ്ററി അകാദമി-ലൂയിXV ചത്വരം- പാന്തിയോൺ-ഓഡിയോങ് തിയേറ്റർ ====
പതിനെട്ടാം ശതകത്തിന്റെ തുടക്കത്തിൽത്തന്നെ പാരിസ് രാഷട്രീയരാഷ്ട്രീയ-സൈനിക കേന്ദ്രമായി രൂപപ്പെട്ടു കഴിഞ്ഞിരുന്നു.
കാര്യക്ഷമമായ ഭരണനിർവഹണത്തിനായി പാരിസ് ഇരുപതു പോലീസ് വാർഡുകളായി വിഭജിക്കപ്പെട്ടു. ജലവിതരണത്തിനായി ഇരുകരകളിലും വെള്ളം പമ്പുചെയ്യാനുള്ള സംവിധാനങ്ങൾ ഉണ്ടായി. നഗരത്തിലേക്കെത്തുന്ന വാണ്ജ്യസാധനങ്ങൾക്ക് നിഷ്കർഷാപൂർവം കരം ഈടാക്കാനായി നഗരത്തിനുചുറ്റും '''ചുങ്കമതിൽ''' ഉയർന്നു വന്നു. കെട്ടിടങ്ങൾക്ക് നമ്പറുകൾ ഇടുന്ന സമ്പ്രദായം നടപ്പിലായി.<ref name=Fierro/>
 
1720-ലാണ് ഓട്ടേൽ ഡീവ്രൂ (ഇന്നത്തെ [[എലീസി കൊട്ടാരം]]) എന്ന കെട്ടിടസമുച്ചയത്തിന്റെ പണി മുഴുവനായത്. 1782-ൽ [[മേരി_ആന്റൊനൈറ്റ് |മേരി അന്റോണൈറ്റ് ]] [[ഓഡിയോങ് തിയേറ്റർ]] ഉദ്ഘാടനം ചെയ്തു. 1751-ൽ പട്ടാളപരിശീലന കേന്ദ്രം ( École Militaire ) സ്ഥാപിതമായി.<ref name=Fierro/>
 
ആറു പതിറ്റാണ്ട് ഭരിച്ച ലൂയി പതിനഞ്ചാമൻ (വാഴ്ചക്കാലം 1715-1774) സ്വന്തം പേരിൽ ചത്വരം |]] നിർമിച്ചു. 1789 ജൂലൈ 14-ന് വിക്ഷുബ്ധരായ പാരിസ് ജനത [[ബസ്റ്റീൽ ദിനം |ബസ്റ്റീൽ കാരാഗ്രഹം ദേദിച്ചത്]] [[ഫ്രഞ്ചു വിപ്ലവം| ഫ്രഞ്ചു വിപ്ലവത്തിന്റെ]] തുടക്കമായി കണക്കാക്കപ്പെടുന്നു. വിപ്ലവസമയത്ത് ലൂയി പതിന്ഞ്ചാമൻ ചത്വരം വിപ്ലവചത്വരമായി നാമകരണം ചെയ്യപ്പെട്ടു. ഇവിടെ ഉയർത്തിയ കഴുമരത്തിലാണ് ലൂയി പതിനാറാമൻ , മേരി അന്റോണെറ്റ് എന്നിവരടക്കം രാജകുടുംബാംഗങ്ങളും വരേണ്യരും പൊതുജനസമക്ഷം വധിക്കപ്പെട്ടത്. ഇന്നത്തെ പേര് കോൺകോഡ് ചത്വരം.<ref name= Paris/>
 
1793 സപ്റ്റമ്പർ മുതൽ 1794ജൂലൈ അവസാനം വരെ നീണ്ടു നിന്ന ഭീകരവാഴ്ച അലങ്കോലമാക്കിയ പാരിസിൽ ക്രമസമാധാനം തിരിച്ചുകൊണ്ടുവന്നത് നെപ്പോളിയൻ ബോണപാർട്ട് ആണ്.<ref name= VolumeI/>
വരി 160:
 
1826-ലുഫിഗാറോ പത്രം പ്രസിദ്ധീകരിക്കാൻ തുടങ്ങി<ref>[http://www.britannica.com/EBchecked/topic/206556/Le-Figaro ലുഫിഗോറോ - എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ശേഖരിച്ചത് 28 April 2015]</ref>.1827-ൽ വർധിച്ചു വരുന്ന വ്യവസായാവശ്യങ്ങൾക്കായി സെയിൻ നദിയിൽ ഇലു സിന്യ് എന്ന വീതികുറഞ്ഞ കൃത്രിമദ്വീപ് നികത്തിയെടുക്കപ്പെട്ടു
<ref>[http://www.paris.fr/pratique/eau/la-seine/ponts-et-berges/rub_1314_stand_2181_port_3142 ഇലു സിന്യ്]</ref>. 1836-ൽ പാരിസ് കേന്ദ്രമായി റെയിൽവേ ഗതാഗതം ആരംഭിച്ചു<ref name= Gino/>. 1878-ലെ ലോകമേളക്കായി ട്രോകാഡെറോ കൊട്ടാരം നിർമിക്കപ്പെട്ടു <ref>[http://www.worldvisitguide.com/musee/M0055.html. ട്രൊകാഡെറോ ശേഖരിച്ചത് 29 ഏപ്രിൽ 2015]</ref> 1887 പാസ്കർ ഗവേഷണകേന്ദ്രം സ്ഥാപിതമായി <ref>[https://www.pasteur.fr/en/institut-pasteur/history/story-institut-pasteur പാസ്കർ ഇൻസ്റ്റിറ്റ്യൂട്ട്- ശേഖരിച്ചത് 28 ഏപ്രിൽ 2015]</ref>. 1889-ൽ പാരിസിലെ എെഫൽ ഗോപുരം പൂർത്തിയായി.<ref name= Gino/>,<ref>[http://www.toureiffel.paris/en.html. ഐഫെൽ ടവർ വെബ്സൈറ്റ്]</ref>. 1889-ൽ [[മൂളാ റോഷ് ]](Moulin Rouge ) നിശാക്ലബ് തുറന്ന് പ്രവർത്തനമാരംഭിച്ചു <ref>[http://www.moulinrouge.fr/histoire?lang=en മൂളാ റോഷ്]</ref>.
 
===ഇരുപതാം ശതകം ===
1870-1914 വരേയുള്ള കാലഘട്ടം യൂറോപ്പിന്റെ സുവർണകാലഘട്ടമായി (Belle Époque, ) കണക്കാക്കപ്പെടുന്നു.
===ഇരുപതാം ശതകം-രണ്ട് ആഗോളയുദ്ധങ്ങൾ ===
[[File:1928 A. Leconte Map of Paris France w- Monuments - Geographicus - ParisMonumental-laconte-1928.jpg| 250px|left|thumb|ചരിത്രസ്മാരകങ്ങൾ- ടൂറിസ്റ്റ് മാപ് (1928)]]
 
Line 167 ⟶ 169:
[[File:Paris uu ua jms.png |250px|right| thumb|പാരിസ് നഗരവും പരിസരപ്രദേശങ്ങളും]]
===നഗരത്തിന്റെ കിടപ്പ് ===
നഗരത്തിലൂടെ ഏഴുമൈൽപതിമൂന്നു കിലോമീറ്റർ <ref name= Pariscity >[http://www.paris.fr/english/presentation-of-the-city/key-figures-for-paris/rub_8125_stand_29918_port_18748 പാരിസ് നഗരം ]</ref> കിഴക്കുനിന്ന് പടിഞ്ഞാട്ടേക്കൊഴുകുന്ന [[സീൻ നദി |സെയിൻ നദി]] പാരിസ് നഗരത്തെ രണ്ടായി വിഭജിക്കുന്നു. സാമ്പ്രദായികമായി ഇരുകരകളും വലംകര ഇടംകര എന്നാണ് അറിയപ്പെടുന്നത്. സെയിൻ നദിക്ക് വീതി കുറവാണ്. ഏറ്റവും ചിലയിടങ്ങളിൽകൂടിയത് 200 100-150 മീറ്റർ മാത്രമേ(ഗ്രെനെൽ കാണൂപാലം) ഏറ്റവും കുറഞ്ഞത് 30 മീറ്റർ(ക്വാകെമോൺബെലോ). നഗരത്തിൽ ഇരു കരകളേയും ബന്ധിപ്പിക്കുന്ന 37 പാലങ്ങൾ ഉണ്ട്. ചിലത് കാൽനടക്കാർക്കു മാത്രമായുള്ളവയാണ്.<ref name= Pariscity/>.നദിയിൽ പണ്ട് അഞ്ചുദ്വിപുകളുണ്ടായിരുന്നതായി രേഖകളുണ്ട്. ഇന്ന് മൂന്ന് കൊച്ചു ദ്വീപുകളാണുള്ളത്. ഇവയിൽ രണ്ടെണ്ണം [[ഇൽ സാ ലൂയി|സെന്റ് ലൂയിസ് ദ്വീപും]]( Île Saint-Louis) [[ഇൽദുലാസിറ്റി|സിറ്റി ദ്വീപും]] ( Île de la Cité, ) പ്രകൃത്യാ ഉള്ളതും [[ഇലൂസിന്യ് |ഹംസദ്വീപ് ]] (ഇലു സിന്യ്, Île aux Cygnes) മനുഷ്യനിർമിതവുമാണ്.
നദിയിൽ പണ്ട് അഞ്ചുദ്വിപുകളുണ്ടായിരുന്നതായി രേഖകളുണ്ട്. ഇന്ന് മൂന്ന് കൊച്ചു ദ്വീപുകളാണുള്ളത്. ഇവയിൽ രണ്ടെണ്ണം [[ഇൽ സാ ലൂയി|സെന്റ് ലൂയിസ് ദ്വീപും]]( Île Saint-Louis) [[ഇൽദുലാസിറ്റി|സിറ്റി ദ്വീപും]] ( Île de la Cité, ) പ്രകൃത്യാ ഉള്ളതും [[ഇലൂസിന്യ് |ഹംസദ്വീപ് ]] (ഇലു സിന്യ്, Île aux Cygnes) മനുഷ്യനിർമിതവുമാണ്.
 
[[File:Tour Eiffel 360 Panorama.jpg|Tour Eiffel 360 Panorama.jpg|500px|thumb| center|എെഫെൽ ഗോപുരത്തിൽനിന്നുള്ള നഗരദൃശ്യം]]
"https://ml.wikipedia.org/wiki/പാരിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്