"സുഗന്ധി എന്ന ആണ്ടാൾ ദേവനായകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പ്രധാനമായും മൂന്നു സ്ത്രീകളുടെ കഥയാണ് ഈ നോവൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 2:
വിടുതലൈ പോരാട്ടത്തെക്കുറിച്ച് പീറ്റർ ജീവാനന്ദമെന്ന എഴുത്തുകാരൻ സിനിമയെഴുതുന്നു.ആ സിനിമയുടെ അകം നോവലിന്റെ രൂപമാകുന്ന കാവ്യകലയാണ് ആ നോവലിനുള്ളത്.<ref>സ്ത്രീ ഒരു രാജ്യമല്ല,സാമ്രാജ്യമാണ്,മധുപാൽ,കറന്റ് ബുക്സ് ബുള്ളറ്റിൻ,ജനുവരി ,2015</ref>
ശ്രീലങ്കയുടെ ചരിത്രം പറയുമ്പോൾ അത് പഴയ തിരുവിതാം കൂറിന്റെയും ആയ് രാജ്യത്തിന്റെയും ചേരരാജ്യത്തിന്റെയുമൊക്കെ ചരിത്രമായി പരിണമിക്കുന്നു.<ref>ദേവനായകിയിലെ ശ്രീലങ്ക ലോകരാജ്യങ്ങളുടെ കണ്ണാടി,അഭിമുഖം-ടി.ഡി രാമകൃഷ്ണൻ/ ഈശ്വരൻ നമ്പൂതിരി.എച്ച്, കറന്റ് ബുക്സ് ബുള്ളറ്റിൻ,ജനുവരി ,2015 </ref>
==അവലംബം==
"https://ml.wikipedia.org/wiki/സുഗന്ധി_എന്ന_ആണ്ടാൾ_ദേവനായകി" എന്ന താളിൽനിന്ന് ശേഖരിച്ചത്