"സുഗന്ധി എന്ന ആണ്ടാൾ ദേവനായകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'പ്രധാനമായും മൂന്നു സ്ത്രീകളുടെ കഥയാണ് ഈ നോവൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

17:03, 28 ഏപ്രിൽ 2015-നു നിലവിലുണ്ടായിരുന്ന രൂപം

പ്രധാനമായും മൂന്നു സ്ത്രീകളുടെ കഥയാണ് ഈ നോവൽ.ഡോ.രജനി തിരണഗാമ,ദേവനായകി,സുഗന്ധി എന്നിവരാണവർ.[1]ശ്രീലങ്കയിൽ ജനിച്ച ഡോ.രജനി ഈഴപ്പോരിൽജീവൻ നഷ്ടപ്പെട്ട യാഴ്പ്പാണത്തിന്റെ വീരപുത്രികളിൽ ഒരുവൾ.ദേവനായകിക്ക് ആയിരം വർഷത്തോളം പഴക്കമുണ്ട്.രാജരാജചോളന്റെ കാലത്തോളം സുഗന്ധി എഴുത്തുകാരന്റെ ഭാവനയിലെ സൃഷ്ടിയാണ്. വിടുതലൈ പോരാട്ടത്തെക്കുറിച്ച് പീറ്റർ ജീവാനന്ദമെന്ന എഴുത്തുകാരൻ സിനിമയെഴുതുന്നു.ആ സിനിമയുടെ അകം നോവലിന്റെ രൂപമാകുന്ന കാവ്യകലയാണ് ആ നോവലിനുള്ളത്.[2]

ശ്രീലങ്കയുടെ ചരിത്രം പറയുമ്പോൾ അത് പഴയ തിരുവിതാം കൂറിന്റെയും ആയ് രാജ്യത്തിന്റെയും ചേരരാജ്യത്തിന്റെയുമൊക്കെ ചരിത്രമായി പരിണമിക്കുന്നു.[3]
  1. നോവൽ ചരിത്രവും ഐതിഹ്യവും,വി.വിജയകുമാർ,സമകാലിക മലയാളം,ജനുവരി 23,2015
  2. സ്ത്രീ ഒരു രാജ്യമല്ല,സാമ്രാജ്യമാണ്,മധുപാൽ,കറന്റ് ബുക്സ് ബുള്ളറ്റിൻ,ജനുവരി ,2015
  3. ദേവനായകിയിലെ ശ്രീലങ്ക ലോകരാജ്യങ്ങളുടെ കണ്ണാടി,അഭിമുഖം-ടി.ഡി രാമകൃഷ്ണൻ/ ഈശ്വരൻ നമ്പൂതിരി.എച്ച്, കറന്റ് ബുക്സ് ബുള്ളറ്റിൻ,ജനുവരി ,2015