No edit summary
വരി 33:
===== സഹായിക്കുക =====
 
ഞാൻ ആദ്യമായി ആണ് വിക്കിയിൽ എഴുതുന്നത്.hridhayakavadam എന്നാണ് എന്റെ ബ്ലോഗിന്റെയ പേര്. ഞാൻ എഴുതിയ വിക്കിപീഡിയ പേജ് ആരോ തിരുത്തി ഡിലീറ്റ് ചെയ്യുക എന്ന ഒരു ഫലകം ചേർത്ത് സേവ് ചെയ്തിരിക്കുന്നു. എന്താണ് അതിലെ തെറ്റായ വിവരങ്ങൾ എന്ന് അറിയില്ല.
 
[[ജയൻ മെമ്മോറിയൽ ആർട്സ് & സ്പോർട്സ് ക്ലബ് കൊല്ലം]]
വരി 39:
ഇതാണ് എന്റെ പേജ്.ദയവായി ക്ഷമിക്കുക ഞാൻ അറിയാതെ ആ ഫലകം നീക്കം ചെയ്തു.ഞാൻ ചെയ്തത് തെറ്റാണ് എന്ന് എനിക്ക് ബോധ്യമായതു കൊണ്ട് ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.
 
ജയന്റെ ജന്മ സ്ഥലമായ കൊല്ലം ഓലയിൽ ആണ് ഞാൻ താമസിക്കുന്നത്.ശരിയായ വിവരങ്ങൾ ആണ് ഞാൻ എഴുതിയത്.
ദയവായി എന്നെ സഹായിക്കുക.