"ദ ഗോഡ്സ് മസ്റ്റ്‌ ബി ക്രേസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ചലച്ചിത്രങ്ങൾ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
 
വരി 27:
| gross = $34,331,783
}}
1980-ൽ റിലീസ് ചെയ്ത ഒരു [[ദക്ഷിണാഫ്രിക്ക|സൗത്ത് ആഫ്രിക്കൻ]] [[ഹാസ്യ ചലച്ചിത്രം|ഹാസ്യ ചലച്ചിത്രമാണ്]] '''ദ ഗോഡ്സ് മസ്റ്റ്‌ ബി ക്രേസി''' . ജാമി ഐസ് സംവിധാനം ചെയ്ത ഈ ചിത്രം '''ദ ഗോഡ്സ് മസ്റ്റ്‌ ബി ക്രേസി''' ചലച്ചിത്രപരമ്പരയിലെ ആദ്യ ചലച്ചിത്രമാണ്. കലാഹാരി മരുഭൂമിയിലെ ഗോത്രവർഗക്കാരുടെ കഥ പറയുന്ന ചിത്രം [[ബോട്സ്വാന]] കേന്ദ്രീകരിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. സൈ എന്ന ആദിവാസിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം.<ref>[http://www.allmovie.com/movie/v20084], ദ ഗോഡ്സ് മസ്റ്റ്‌ ബി ക്രേസി</ref>
 
==അവലംബങ്ങൾ==
"https://ml.wikipedia.org/wiki/ദ_ഗോഡ്സ്_മസ്റ്റ്‌_ബി_ക്രേസി" എന്ന താളിൽനിന്ന് ശേഖരിച്ചത്