"ബി. ഇക്ബാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

72 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
{{prettyurl|B Ekbal}}
[[File:B. Ekbal.jpg|thumb|right|ബി. ഇക്ബാൽ]]
കേരളത്തിലെ ഒരു [[ന്യുറോ സർജൻ|ന്യൂറോ സർജനും]],ആരോഗ്യപ്രവർത്തകനും, വിദ്യാഭ്യാസ വിചക്ഷണനും ആണ് '''ബി. ഇക്ബാൽ''' എന്ന പേരിൽ അറിയപ്പെടുന്ന ബാപ്പുക്കുഞ്ഞു ഇക്ബാൽ. [[ കോട്ടയം]] ജില്ലയിലെ [[ചങ്ങനാശ്ശേരി]] സ്വദേശി. തിരുവനന്തപുരം, കോഴിക്കോട് , കോട്ടയം മെഡിക്കൽ കോളേജുകളിൽ ജോലി ചെയ്തു. 2000 മുതൽ 2004 വരെ [[കേരള യൂണിവേഴ്സിറ്റി|കേരള യൂണിവേഴ്സിറ്റിയുടെ]] [[വൈസ് ചാൻസലർ]] ആയി പ്രവർത്തിച്ചു<ref name=ukvc>Former vice-chancellors of the [[University of Kerala]] [http://www.keralauniversity.edu/photogallery/f_vicech.htm] Accessed: 2008-10-20. (Archived by WebCite at [http://www.webcitation.org/5bifPiAjn]) </ref> . [[കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്]] തുടങ്ങിയ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുമായി അടുപ്പം പുലർത്തുന്ന ഡോ. ബി. ഇക്ബാൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് വ്യക്തവും സമഗ്രവും ആയ ജനകീയ ആരോഗ്യ നയവും വിദ്യാഭ്യാസ നയവും വേണമെന്നു വാദിക്കുന്ന ആളാണ്. രോഗ-ആരോഗ്യ, വിദ്യാഭ്യാസ, ശാസ്ത്ര, സാഹിത്യ സംബന്ധമായ വിഷയങ്ങളെപ്പറ്റി പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്യുന്നു. <ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/1261|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 739|date = 2012 ഏപ്രിൽ 23|accessdate = 2013 മെയ് 05|language = [[മലയാളം]]}}</ref>.നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
 
പരിയാരം സഹകരണ മെഡിക്കൽ കോളേജിന്റെ അനുബന്ധ സ്ഥാപനമായ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസിന്റെ ചെയർമാൻ ചുമതല വഹിക്കുന്നു. , 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരി മണ്ഡലത്തിൽ നിന്ന് ഇടത് മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചു. കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ സി എഫ് തോമസിനോട് 2554 വോട്ടുകൾക്ക് പരാജയപ്പെട്ടു. [[സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം|D.A.K.F.]]( സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം- Democratic Alliance for Knowledge Freedom) സംസ്ഥാന പ്രസിഡന്റായും , Wikimedia India Chapter എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായും അഖിലേന്ത്യാ ജനകീയാരോഗ്യ പ്രസ്ഥാനത്തിന്റെ (ജന സ്വസ്ഥയ അഭിയാൻ) നിവാഹകസമിതി അംഗം ആയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനെ ഓൺലൈൻ ശാസ്ത്രമാസിക luca.co.in ന്റെ പത്രാധിപർ ആയും പ്രവർത്തിക്കുന്നു
21

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2172866" എന്ന താളിൽനിന്ന് ശേഖരിച്ചത്