"ഭാനുമതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{ഒറ്റവരിലേഖനം|date=2015 ഏപ്രിൽ}}
[[ദുര്യോധനൻ|ദുര്യോധനന്റെ]] ഭാര്യയാണ് '''ഭാനുമതി'''.<ref>http://www.mathrubhumi.com/online/malayalam/news/story/3372861/2015-01-18/kerala</ref> കലിംഗരാജാവായ ചിത്രാംഗദന്റെ പുത്രിയാണ് ഭാനുമതി. ഭാനുമതിക്കും [[ദുര്യോധനനും]] രണ്ടു മക്കളാണ്. മകൻ [[ലക്ഷ്മണനും]] മകൾ ലക്ഷ്മണയും. ലക്ഷ്മണൻ മഹാഭാരത യുദ്ധത്തിൽ [[അഭിമന്യു]]വിനാൽ കൊല്ലപ്പെടുകയാണ് ഉണ്ടായത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഭാനുമതി" എന്ന താളിൽനിന്ന് ശേഖരിച്ചത്