"തെക്കൻ തിരുവിതാംകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയത്
(വ്യത്യാസം ഇല്ല)

06:48, 27 ഏപ്രിൽ 2015-നു നിലവിലുണ്ടായിരുന്ന രൂപം

അപൂർണ്ണം ഇപ്പോഴത്തെ കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു ഭാഗവും, തിരുവനന്തപുരം ജില്ലയും, ഇപ്പോഴത്തെ തമിഴ്നാട്ടിലെ ഭാഗമായ കന്യാകുമാരി ജില്ലയും ചേർന്ന പ്രദേശമാണു് തെക്കൻ തിരുവിതാകൂർ. ഇതിനു് വേണാട്, വഞ്ചിനാട് എന്നീ പഴയ പേരുകളും ഉണ്ട്. ഈ മേഖല പഴയ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു.

പ്രധാന നഗരങ്ങളും പട്ടണങ്ങളും

കൊല്ലം ജില്ല

തിരുവനന്തപുരം ജില്ല

കന്യാകുമാരി ജില്ല

ഭാഷകൾ

ഈ പ്രദേശത്തു് തമിഴും, മലയാളവും വ്യാപകമായി സംസാരിച്ചുവരുന്നു; ഇരു ഭാഷകളിലും മറ്റേ ഭാഷയുടെ ഗാഢമായ സ്വാധീനം കണ്ടുവരുന്നുണ്ട്.

പ്രശസ്ത വ്യക്തികൾ

ഇതും കാണുക

"https://ml.wikipedia.org/w/index.php?title=തെക്കൻ_തിരുവിതാംകൂർ&oldid=2172747" എന്ന താളിൽനിന്ന് ശേഖരിച്ചത്