"ലക്ഷദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 86:
 
== ചരിത്രം ==
എ.ഡി.ആറാം നൂറ്റാണ്ടിൽ [[ബുദ്ധമതം|ബുദ്ധ മതക്കാർ]] ഇവിടെ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. എട്ടാം നൂറ്റണ്ടിൽ മുസ്ലിം സ്വാധീനത്തിലായി.
[[പോർചുഗൽ|പോർചുഗീസുകാർ]]‍ മേയ് 1498ൽ ഇവിടെ ഒരു കോട്ട സ്ഥാപിച്ചു.പക്ഷേ നാട്ടുകാർ അവരെ ഒഴിപ്പിച്ചു. [[1787]]ൽ അമിൻദിവി ദ്വീപുകൾ(അമിനി, കദ്മത്, കിൽതാൻ, ചെത്തിലാത് & ബിത്ര) [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താന്റെ]] ആധിപത്യത്തിൻ കീഴിലായി. മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിനു ശേഷം ടിപ്പു സുൽത്താന്റെ ഭരണം അവസാനിച്ചു. പതിനാറാം നൂറ്റാണ്ടിൽ ദ്വീപുകാർ പോർട്ടുഗീസുകാരുടെ ആധിപത്യം തടയാൻ [[ചിറക്കൽ രാജാ|ചിറക്കൽ രാജായെ]] (കണ്ണൂർ) സമീപിച്ചു.
[[പ്രമാണം:Lakshadweep map.jpg|thumb|left|ലക്ഷദ്വീപിന്റെ ഭൂപടം]]
വരി 94:
 
== ദ്വീപുകൾ, ശൈലസേതു, തീരങ്ങൾ ==
ഔദ്യോഗികമായി ലക്ഷദ്വീപിൽ 12 പവിഴപുറ്റുകളും, 3 ശൈലസേതുകളും, 5 തീരങ്ങളും ഉൾക്കൊള്ളുന്നതാണ്, ഇതിലെല്ലാം കൂടി ആകെ 36 ദ്വീപുകളും തുരുത്തുകളും ഉണ്ട്. ശൈലസേതുക്കളും പവിഴപുറ്റുകൾ തന്നെയാണെങ്കിലും ചെറിയ ഭാഗം മാത്രം ജലനിരപ്പിനു വെളിയിൽ ആയവയാണ്. തീരങ്ങൾ വെള്ളത്തിനടിയിലുള്ള [[പവിഴപ്പുറ്റ്|പവിഴപുറ്റുകളാണ്]].
 
; ദ്വീപുകൾ
 
ജനവാസമുള്ളവ:- [[അഗത്തി]], [[അമിനി]], [[ആന്ത്രോത്ത്]], ബംഗാരം, ബിത്ര, ചെത്ലാത്, കടമത്ത്, [[കവരത്തി]], [[കൽപേനി]], കിൽത്താൻ, [[മിനിക്കോയ്]].
 
ജനവാസമില്ലാത്തവ:- കൽപ്പിട്ടി, തിണ്ണകര, ചെറിയ പരളി, വലിയ പരളി, പക്ഷിപ്പിട്ടി(പക്ഷി സങ്കേതം), സുഹേലി വലിയ കര, സുഹേലി ചെറിയ കര, തിലാക്കം, കോടിത്തല, ചെറിയ പിട്ടി, വലിയ പിട്ടി, ചെറിയം, വിരിംഗിലി, വലിയ പാണി, ചെറിയ പാണി(സബ് മെർജ്ട്)
"https://ml.wikipedia.org/wiki/ലക്ഷദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്