"കടൽനായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 22:
| range_map_caption = Range map
}}
[[ഉഭയജീവി|ഉഭയജീവിയായ]] [[കടൽ]] [[സസ്തനി|‍സസ്തനികളാണ്]] സീലുകൾ (Seal). [[വെള്ളം|വെള്ളത്തിൽ]] തുഴയാൻ സഹായിക്കുന്ന ഫ്ലിപ്പറുകളും സ്ട്രീംലൈൻ ശരീരവും സീലുകളുടെ പ്രത്യേകതളാണ്. [[കര|കരയിൽ]] ചലിക്കാൻ സഹായിക്കുന്ന നാലു പാദങ്ങളും ഇവക്കുണ്ട്. ചെവികൾ ഇല്ലാത്ത സീലുകളാണ് എലിഫെൻറ് സീൽ, ഹാർബർ സീൽ, ഹാർപ് സീൽ, ലിയോപാഡ് സീൽ എന്നിവ. ഫർ സീലും കടൽ സിംഹവും (Sea lion) ചെവികളുള്ള സീലുകളാണ്.
ഫൈലം - Chordata. ക്ലാസ് - Mammalia.
==അവലംബം==
"https://ml.wikipedia.org/wiki/കടൽനായ" എന്ന താളിൽനിന്ന് ശേഖരിച്ചത്