"ഉപ്പൂപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link GA template (handled by wikidata)
(ചെ.)No edit summary
വരി 44:
 
==മറ്റ് വിവരങ്ങൾ ==
[[ഇസ്രയേൽ|ഇസ്രയേലിൽ]] ഈ പക്ഷികൾക്ക് കല്ലുകൾ വരെ തുളയ്ക്കാൻ ശേഷിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. എത്യോപ്യൻ ജൂതർ ഈ പക്ഷിയെ "[[മോശ|മോശയുടെ]] പക്ഷി" എന്നു വിളിക്കുന്നു, ഈ പക്ഷിയ്ക്ക് അവരെ [[ജറുസലേം|ജറുസലേമിൽ]] എത്തിക്കാൻ കഴിയുമെന്നും അവർ വിശ്വസിക്കുന്നു<ref name="hoopoe-is-nb-isrl" />. എന്നാൽ പരമ്പരാഗത ജൂത സാഹിത്യത്തിൽ ഈ പക്ഷിയെ "വൃത്തിയില്ലാത്ത" പക്ഷികളായാണ് ഗണിക്കുന്നത്<ref name="pop-hand-in-birds" />.
 
==അവലംബം==
"https://ml.wikipedia.org/wiki/ഉപ്പൂപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്