"അജയ് മാക്കൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
(ചെ.)No edit summary
വരി 7:
| birth_place =[[ഡെൽഹി]]
| residence = [[ന്യൂഡെൽഹി]]
| nationality ={ind}
| death_date =
| death_place =
Line 25 ⟶ 26:
| source = http://164.100.24.208/ls/lsmember/biodata.asp?mpsno=4075
}}
[[പതിനഞ്ചാം ലോകസഭ|പതിനഞ്ചാം ലോകസഭയിലെ]] കേന്ദ്ര നഗര ദാരിദ്ര്യ നിർമാർജന വകുപ്പ് മന്ത്രിയും<ref>http://www.mathrubhumi.com/online/malayalam/news/story/1909953/2012-10-29/india</ref>, ന്യൂ ഡെൽഹി ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവും ആണ്‌ '''അജയ് മാക്കൻ''' (ജനനം: [[ജനുവരി 12]], [[1964]]). [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] അംഗമാണ്.
 
പതിനഞ്ചാം ലോകസഭയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
 
== രാഷ്ട്രീയ ജീവിതം ==
[[കോൺഗ്രസ്|കോൺഗ്രസിന്റെ]] വിദ്യാർത്ഥി വിഭാഗമായ എൻ.എസ്.യു.വിലൂടെയാണ്‌ മാക്കൻ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1985-86ൽ ഡെൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1993 മുതൽ 1997 വരെ ഡെൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു. 1997ൽ അഖിലേന്ത്യാ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരിൽ ഒരാളായി. 2004 മുതൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയിൽ അംഗമാണ്‌.
=== ഡൽഹി നിയമസഭയിൽ ===
1993 മുതൽ 2004 വരെ മൂന്നു തവണ ഡെൽഹി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2001 മുതൽ മൂന്നു വർഷത്തേക്ക് ഡൽഹി സർക്കാരിൽ ഗതാഗത, വൈദ്യുതി മന്ത്രിയായിരുന്നു. 2004-ൽ ഡൽഹി നിയമസഭാ സ്പീക്കറായി.
"https://ml.wikipedia.org/wiki/അജയ്_മാക്കൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്