"എളമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 31:
|website=
}}
[[ചാലിയാർ|ചാലിയാർ‌ നദീ]] തീരത്ത് മലപ്പുറം ജില്ലയിൽ [[വാഴക്കാട് ഗ്രാമപഞ്ചായത്ത്|വാഴക്കാട് ഗ്രാമ പഞ്ചായത്തിലെ]] ഒരു ഗ്രാമമാണ് '''എളമരം'''. മുൻ‌ കേരളാ വിദ്യാഭ്യാസ മന്ത്രി [[ഇ.ടി. മുഹമ്മദ് ബഷീർ]], പതിനാലാം നിയമസഭയിലെ(2006-2011) വ്യവസായ വകുപ്പു മന്ത്രി [[എളമരം കരീം]] തുടങ്ങിയവരുടെ ജന്മഗ്രാമമാണിത്.
==ചരിത്രത്തിൽ‌==
മലബാർ‌ കലാപത്തിൽ‌ ഈ ഗ്രാമം സജീവമായിരുന്നു. മലപ്പുറം രക്ഷസാക്ഷികളുടെ ശവകുടീരങ്ങളു‌ള്ള ഇവിടുത്തെ പള്ളി പ്രസിദ്ധമാണ്.{{തെളിവ്}} [[വാഴക്കാട്|വാഴക്കാട്ടെ]] എളമരം അനാഥശാലക്ക് ഈ ഗ്രാമത്തിന്റെ പേരാണ് നൽകിയത്.
"https://ml.wikipedia.org/wiki/എളമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്