"ശീമപ്ലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
== പ്രത്യേകതകൾ ==
പതിമൂന്ന് മീറ്റർ വരെ ഉയരത്തിൽ വളരുന്ന കടപ്ലാവ് ഒരു നാട്ടുമരമാണ്. ശീമപ്ലാവ്, ബിലാത്തി പ്ലാവ് എന്നിങ്ങനെയും ഈ വൃക്ഷത്തിന് പേരുണ്ട്. ഇലകൾക്ക് പരമാവധി 55 സെന്റിമീറ്റർ വരെ നീളവും 35 സെന്റിമീറ്റർ വരെ വീതിയും ഉണ്ടാകും. കടും പച്ചനിറത്തിലുള്ള ഇലയുടെ ഇരുവശവും വാലുപോലെ പലതായി വിഭജിച്ചിരിക്കുന്നു. കടപ്ലാവ് വർഷത്തിൽ രണ്ട് തവണ പൂക്കും. ഇതിന്റെ തടിയ്ക്ക് കാതലില്ല. ശാഖകൾ ബലമില്ലാത്തതും പെട്ടെന്ന് ഒടിഞ്ഞ് പോകുന്നവയുമാണ്. ഇലയിലും തണ്ടിലുമെല്ല്ലാം വെളുത്ത കറയുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഇവ സമൃദ്ധമായി വളരുന്നത്.
 
ഇതിന്റെ കായയിൽ അന്നജമാണ് പ്രധാനഘടകം. വിറ്റാമിൻ A-യും C-യും ഉള്ളതിനൊപ്പം മറ്റു ഘടകങ്ങൾ ഇങ്ങനെയാണ്.<ref name="deshabhimani-ക" />
{| class="wikitable" align="center"
! ഘടകം !! ശതമാനം<ref name="deshabhimani-ക" />
|-
| അന്നജം || align="right" | 28.00 %
|-
| മാംസ്യം || align="right" | 1.50 %
|-
| ധാതുലവണങ്ങൾ || align="right" | 0.90 %
|-
| കാത്സ്യം || align="right" | 0.04 %
|-
| ഫോസ്ഫറസ് || align="right" | 0.03 %
|-
| ഇരുമ്പ് || align="right" | 0.50 %
|}
 
== വംശവർദ്ധന ==
"https://ml.wikipedia.org/wiki/ശീമപ്ലാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്