"ശീമപ്ലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
 
== പേരിനു പിന്നിൽ ==
ഇതിന്റെ ഉദ്ഭവം ശാന്തസമുദ്രദ്വീപുകളിലാണെന്നു കരുതപ്പെടുന്നു.<ref name="deshabhimani-ക" /> വിദേശത്ത് നിന്ന് വന്ന വൃക്ഷം എന്ന അർത്ഥത്തിലാണ്‌ ഇതിനെ മലയാളത്തിൽ ശീമപ്ലാവ് എന്ന് വിളിക്കുന്നത്. ശീമ എന്നാൽ അതിര് എന്നാണർത്ഥം. കടൽ വഴി വന്ന ചക്ക എന്നർത്ഥത്തിൽ കടൽചക്ക എന്നും അത് ലോപിച്ച് കടച്ചക്ക എന്നും മലയാളത്തിൽ അറിയപ്പെടുന്നു. ബിലാത്തിപ്ലാവ് എന്നപേരും ഇതേ അർത്ഥത്തിൽ വിദേശപ്ലാവ് എന്നു തന്നെയാണ്.
 
== പ്രത്യേകതകൾ ==
"https://ml.wikipedia.org/wiki/ശീമപ്ലാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്