"അഞ്ചാലുംമൂട് ബ്ലോക്ക് പഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(കൊല്ലം ജില്ലയിലെ ഭരണസംവിധാനം)
(ചെ.)
[[കേരളം|കേരളത്തിലെ]] [[കൊല്ലം ജില്ല|കൊല്ലം ജില്ലയിൽ]] കൊല്ലം താലൂക്കിൽ സ്ഥിതിചെയ്തിരുന്ന ഒരു ബ്ലോക്ക്പഞ്ചായത്തായിരുന്നു '''അഞ്ചാലുംമൂട് ബ്ലോക്ക്പഞ്ചായത്ത്'''. ജില്ലയിലെ [[തൃക്കടവൂർ ഗ്രാമപഞ്ചായത്ത്|തൃക്കടവൂർ‍]], [[തൃക്കരുവ ഗ്രാമപഞ്ചായത്ത്|ത്രിക്കരുവ]] എന്നീ രണ്ട് [[ഗ്രാമപഞ്ചായത്ത്|ഗ്രാമപഞ്ചായത്തുകൾ]] ഉൾപ്പെടുന്നതായിരുന്നു അഞ്ചാലുംമൂട് ബ്ളോക്ക് പഞ്ചായത്ത്. തിക്കരുവാ പഞ്ചായത്ത് ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിലും, [[തൃക്കടവൂർ ഗ്രാമപഞ്ചായത്ത്|തൃക്കടവൂർ‍ പഞ്ചായത്ത്]] കൊല്ലം കോർപ്പറേഷനിലും കൂട്ടിചേർത്തതിനാൽ ഇപ്പോൾ ഈ ബ്ലോക്ക് പഞ്ചായത്ത് നിലവിലില്ല.
 
ഈ ബ്ലോക്ക് പഞ്ചായത്തിന്റെ വടക്കുഭാഗത്ത് [[ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്|ചിറ്റുമല]], [[ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്|ശാസ്താംകോട്ട ബ്ളോക്കുകളും]], കിഴക്കൂം, പടിഞ്ഞാറും,തെക്കും [[കൊല്ലം കോർപ്പറേഷൻ|കൊല്ലം കോർപ്പറേഷനുമായിരുന്നു]] [[അഞ്ചാലുംമൂട് ബ്ലോക്ക് പഞ്ചായത്ത്|അഞ്ചാലുംമൂട് ബ്ലോക്ക് പഞ്ചായത്തിന്റെ]] അതിരുകൾ. കൊല്ലം താലൂക്കിന്റെ വടക്ക് ഭാഗത്തായി അഞ്ചാലുംമൂട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്തിരുന്നത്.
{{കൊല്ലം ജില്ലയിലെ ഭരണസംവിധാനം}}
[[വർഗ്ഗം:കൊല്ലം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2172087" എന്ന താളിൽനിന്ന് ശേഖരിച്ചത്