"മെഹബൂബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
വരി 29:
ഒരുകാലത്ത് മലയാളത്തിലെ ഏറ്റവും ജനപ്രിയനായ ഗായകനായിരുന്ന മെഹബൂബ് പക്ഷേ ജീവിതത്തിൽ ഒരു പരാജിതനായിരുന്നു. ചരിത്രകാരന്മാർ മുഴുക്കുടിയനായി ജീവിച്ച പാട്ടുകാരനായി മാത്രം അദ്ദേഹത്തെ വിലയിരുത്തുന്നു. വളരെ താഴ്ന്ന നിലയിൽ ജീവിച്ച സമനിലയിൽ കഴിഞ്ഞ സുഹൃത്തുക്കളുമായി ലയിച്ചു കഴിഞ്ഞ ആളായിരുന്നു മെഹബൂബ്. എഴുപതുകളുടെ അവസാനം തന്നെ ചലച്ചിത്രരംഗത്തോടു വിട പറഞ്ഞ മെഹബൂബ് പിന്നെ കച്ചേരികളിലും സ്വകാര്യവേദികളുലും മാത്രമായി ഒതുങ്ങിക്കൂടി.<ref name="Bio"/> അവസാനകാലത്ത് രോഗങ്ങളും ദാരിദ്ര്യവും അലട്ടിയിരുന്ന അദ്ദേഹം 1981 ഏപ്രിൽ 22ന് അന്തരിച്ചു.
 
== അവലംബങ്ങൾ ==
==അവലംബം==
{{reflist|2}}
<references/>
 
== സ്രോതസ്സുകൾ ==
* [http://www.mathrubhumi.com/movies/flash_back/540431/ മെഹബൂബിനെ ഓർക്കാം..], രഞ്ജിത് മട്ടാഞ്ചേരി, മാതൃഭൂമി, 22 ഏപ്രിൽ 2015
 
==കൂടുതൽ വിവരങ്ങൾക്ക്==
"https://ml.wikipedia.org/wiki/മെഹബൂബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്