"അപ്പോളോ 16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 93:
 
അപ്പോളോ 16 [[1972]] [[ഏപ്രിൽ 16]] രാത്രി 11.24നു വിക്ഷേപിച്ചു. ജോൺ യംഗ്,ചാർളി ഡ്യുക്ക്,തോമസ് മാറ്റിംഗ്ലി എന്നിവരയിരുന്നു യാത്രികർ.ഏപ്രിൽ 21നു രാത്രി ഇന്ത്യൻ സമയം 10.26നു ജോൺ യംഗും ചാർളി ഡ്യുക്കും ചന്ദ്രനിലിറങ്ങി .20 മണിക്കൂറും 41 മിനിറ്റും ചന്ദ്രനിൽ ചെലവഴിച്ച് 95.3 കി.ഗ്രാം പാറയും മണ്ണും ശേഖരിച്ചു.ലൂണാർ റോവർ അപ്പോളോ-16 നും ഉപയോഗിച്ചു.ഏപ്രിൽ 27നു അപ്പോളോ 16 [[പസഫിക് സമുദ്രം|പസഫിക് സമുദ്രത്തിൽ]] വന്നിറങ്ങി<ref>Galileo Little Scientist,sarva siksha abhayaan page 23</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/അപ്പോളോ_16" എന്ന താളിൽനിന്ന് ശേഖരിച്ചത്