"വടംവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
[[കേരളം|കേരളത്തിൽ]] പല സ്ഥലങ്ങളിലും ഒരു വിനോദമായി വടം വലി നടത്താറുണ്ട്. [[ഓണം|ഓണത്തോടനുബന്ധിച്ച്]] നടത്തുന്ന മത്സരങ്ങളിൽ ഒരു പ്രധാന ഇനമാണ് ഇത്.
കേരളത്തിൽ ഏകദേശം 400 ഓളം പ്രഫഷണൽ വടംവലി ടീമുകൾ ഉണ്ട്.നെഹ്യജി ഉള്ളനാട് പാലാ ,ആഹാ നീലൂർ ,സമന്വയ പറവൂർ ,കിംഗ്സ് പറവൂർ ,മീനച്ചിൽ സെവൻസ് പാലാ ,ആഹാ എടപ്പാൾ ,ന്യൂസ്റ്റാർ പൊൻകുന്നം ,തൈമ തങ്കമണി തുടങ്ങിയ ടീമുകൾ ആണ് പ്രമുഖർ.ഇതിൽ നെഹൃജി ഉള്ളനാട് ആണ് നിലവിലെ സംസ്ഥാന ചാബ്യന്മാർ.
കേരളത്തിലെ എല്ലാ ജില്ലകൾക്കും തങ്ങളുടേതായ അസ്സോസിയേഷനുകളും മത്സര നിയമങ്ങളും ഉണ്ട്.എന്നാൽ ഇവയെ കായിക വകുപ്പ് അംഗീകരിച്ചിട്ടില്ല.ബഹുഭൂരിപക്ഷം മത്സരങ്ങളും 450 കിലോഗ്രാം തൂക്കത്തിൽ നടത്തപ്പെടുന്നു.10 അടി നീളമാണ് വിജയദൂരം.
 
==അവലംബം==
"https://ml.wikipedia.org/wiki/വടംവലി" എന്ന താളിൽനിന്ന് ശേഖരിച്ചത്