"അപ്പോളോ 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'അപ്പോളോ 4,5,6 എന്നിവ ആളില്ലാത്തതും സാറ്റേൺ റോക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
അപ്പോളോ 4,5,6 എന്നിവ ആളില്ലാത്തതും സാറ്റേൺ റോക്കറ്റിന്റെ ശക്തി പരീക്ഷിക്കുവാനുള്ളവയുമായിരുന്നു.മനുഷ്യനെ ഉൾപ്പെടുത്തിയ ആദ്യ വിക്ഷേപണം അപ്പോളോ-7 ആയിരുന്നു.എന്നാൽ 1967 ജനുവരി 27നു പരീക്ഷണാർത്ഥം അതിൽ കഴിഞ്ഞിരുന്ന എഡ്വേഡ് വൈറ്റ്,വെർജിൽഗ്രിസം,രോജർറോജർ ചാഫി എന്നിവ കമാന്റ് മൊഡ്യുളിനകത്തുണ്ടായ തീപിടുത്തം മൂലം വെന്തുമരിചു. തുടർന്ന് ഇതിനു അപ്പോളോ-1 എന്ന് പുനർനാമകരണം ചെയ്തു.
[അപ്പോളോ-2,3 നമ്പരുകളിൽ വിക്ഷേപണമില്ലയിരുന്നു]
"https://ml.wikipedia.org/wiki/അപ്പോളോ_1" എന്ന താളിൽനിന്ന് ശേഖരിച്ചത്