"കെ. ജയപാലപ്പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

125 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| language = English
}}</ref> നാട്ടിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം [[മദ്രാസ്|മദ്രാസിലെ]] കോളജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റിൽ ചേർന്നു. പ്രിൻസിപ്പലായിരുന്ന [[കെ.സി.എസ്. പണിക്കർ]] ഏറെ സ്വാധീനിച്ചു.
 
radhana
<gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
</gallery>
. മദ്രാസിലെ പഠനകാലത്ത് ശാങ്കരദർശനത്തിലേക്ക് ആകർഷിക്കപ്പെട്ടു. ''സൗന്ദര്യലഹരി'' പണിക്കരുടെ ചിത്രകലാപ്രതിഭയെ ഏറെ സ്വാധീനിച്ചു. ജലച്ചായത്തിലും എണ്ണച്ചായത്തിലുമായിരുന്നു ആദ്യകാല രചനകൾ. 1968നു ശേഷം ഗ്രാഫിക്, താന്ത്രിക് രചനാരീതികളിലേക്ക് തിരിഞ്ഞു. ''ജീവാഗ്നി, ബീജാഗ്നി'' പരമ്പരകൾ ഇക്കാലത്തേതാണ്.
 
2

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2171574" എന്ന താളിൽനിന്ന് ശേഖരിച്ചത്