"കെ. ജയപാലപ്പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

337 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| caption = കെ. ജയപാലപ്പണിക്കർ
| birth_name =
| birth_date = <!-- {{Birth date and age|YYYY|MM|DD}} or {{Birth-date and age|Month DD, YYYY}} -->1937 നവംബർ 2
| birth_place = [[കൊല്ലം ജില്ല|കൊല്ലം ജില്ല]]
| death_date = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} or {{Death-date and age|Month DD, YYYY|Month DD, YYYY}} (death date then birth date) -->2003 നവംബർ 5
| occupation = ചിത്രകാരനും ശില്പിയും
}}
കേരളത്തിലെ പ്രമുഖ ചിത്രകാരനും ശില്പിയുമായിരുന്നു കെ. '''ജയപാലപ്പണിക്കർ''' (1937 നവംബർ 2- നവംബർ 5, 2003).
==ജീവിതരേഖ==
1937ൽ1937 [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[പെരിനാട്]] മംഗലത്ത് കുടുംബത്തിൽ കൊച്ചുകുഞ്ഞ്-കല്യാണി ദമ്പതിമാരുടെ മകനായി ജനിച്ചു.<ref name=th>{{cite news
| title = Jayapala Panikkar dead
| url = http://www.hindu.com/2003/11/06/stories/2003110607490400.htm
| accessdate = മേയ് 20, 2010
| language = English
}}</ref> നാട്ടിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം [[മദ്രാസ്|മദ്രാസിലെ]] കോളജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റിൽ ചേർന്നു. പ്രിൻസിപ്പലായിരുന്ന [[കെ.സി.എസ്. പണിക്കർ]] ഏറെ സ്വാധീനിച്ചു. തമിഴ്നാട്ടിലെ [[ചോളമണ്ഡലം കലാഗ്രാമം]]സ്ഥാപിക്കുന്നതിൽ<ref name=th /> [[അക്കിത്തം നാരായണൻ|അക്കിത്തം നാരായണനും]] [[പാരീസ് വിശ്വനാഥൻ|പാരീസ് വിശ്വനാഥനുമൊപ്പം]] സഹകരിച്ച് പ്രവർത്തിച്ചു. മദ്രാസിലെ പഠനകാലത്ത് ശാങ്കരദർശനത്തിലേക്ക് ആകർഷിക്കപ്പെട്ടു. ''സൗന്ദര്യലഹരി'' പണിക്കരുടെ ചിത്രകലാപ്രതിഭയെ ഏറെ സ്വാധീനിച്ചു. ജലച്ചായത്തിലും എണ്ണച്ചായത്തിലുമായിരുന്നു ആദ്യകാല രചനകൾ. 1968നു ശേഷം ഗ്രാഫിക്, താന്ത്രിക് രചനാരീതികളിലേക്ക് തിരിഞ്ഞു. ''ജീവാഗ്നി, ബീജാഗ്നി'' പരമ്പരകൾ ഇക്കാലത്തേതാണ്.
radhana
<gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
</gallery>
. മദ്രാസിലെ പഠനകാലത്ത് ശാങ്കരദർശനത്തിലേക്ക് ആകർഷിക്കപ്പെട്ടു. ''സൗന്ദര്യലഹരി'' പണിക്കരുടെ ചിത്രകലാപ്രതിഭയെ ഏറെ സ്വാധീനിച്ചു. ജലച്ചായത്തിലും എണ്ണച്ചായത്തിലുമായിരുന്നു ആദ്യകാല രചനകൾ. 1968നു ശേഷം ഗ്രാഫിക്, താന്ത്രിക് രചനാരീതികളിലേക്ക് തിരിഞ്ഞു. ''ജീവാഗ്നി, ബീജാഗ്നി'' പരമ്പരകൾ ഇക്കാലത്തേതാണ്.
 
കേരളത്തിൽ തിരിച്ചു വന്നതിനു ശേഷം ചിത്രകലയോടൊപ്പം ബാത്തിക്, ടെറക്കോട്ട, മെറ്റൽ റിലീഫ് എന്നീ മാധ്യമങ്ങൾ ഉപയോഗിച്ചു. കോവളം കേന്ദ്രീകരിച്ചു ബാത്തിക് തുണിത്തരങ്ങളുടെ നിർമ്മാണവും വിപണനവും നടത്തി. പന്ത്രണ്ട് ചിത്രങ്ങളുൾപ്പെടുത്തി നോക്കുകുത്തി എന്നൊരു ചിത്ര പരമ്പര ചെയ്തിട്ടുണ്ട്.
2

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2171571" എന്ന താളിൽനിന്ന് ശേഖരിച്ചത്