"ടി. ആരിഫലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 10:
| death_place =
| education =
| occupation = ജമാഅത്തെ ഇസ്ലാമി ഹിന്ദ് വൈസ് പ്രസിഡന്റ്, അദ്ധ്യാപകൻ,സംഘാടകൻ
| spouse = കെ.മർയം ജമീല
| parents = ടി.സി അലവി, ഫാത്വിമ
| children =
}}
'''ടി.ആരിഫലി''' . ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷൻ. 2015 മുതലുള്ള കാലയളവിലേക്കാണ് ജമാഅത്തെ ഇസ്ലാമി ഹിന്ദ് വൈസ് പ്രസിഡന്റായി തിരഞ്ഞെടക്കപ്പെട്ടത്.<ref>http://www.madhyamam.com/news/350458/150420</ref> ഇസ്‌ലാമിക പണ്ഡിതനും, [[ജമാഅത്തെപ്രഭാഷകനും ഇസ്‌ലാമിവ്യത്യസ്ഥാ കേരള|ജമാഅത്തെസാമൂഹിക ഇസ്‌ലാമിയുടെ]]-വിദ്യാഭ്യാസ സംവിധാനങ്ങളുടെ മേൽ നോട്ടം വഹിക്കുന്ന വ്യക്തിയുമാണ് നേതാവുമായിരുന്നു '''ടി. ആരിഫലി'''. [[2005]] [[മാർച്ച്]] മുതൽ 2015 വരെ[[ജമാഅത്തെ ഇസ്‌ലാമി കേരള]] ഘടകത്തിന്റെ അമീർ എന്ന നിലയിൽ പ്രവർത്തിക്കുകയായിരുന്നു<ref>
[http://www.jamaateislamihind.org/index.php?do=category&id=121&blockid=31 http://www.jamaateislamihind.org/index.php?do=category&id=121&blockid=31]</ref>. [[കെ.എ. സിദ്ദീഖ് ഹസ്സൻ|പ്രൊഫ. കെ.എ. സിദ്ദീഖ് ഹസന്]] ശേഷം ജമാ‌അത്തെ ഇസ്‌ലാമിയുടെ കേരള നേതൃത്വം ഏറ്റെടുത്തത്. [[എസ്.ഐ.ഒ.]] കേരളാ സോണിന്റെ പ്രസിഡന്റായി രണ്ടു പ്രാവശ്യം തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
==ജീവിതരേഖ==
വരി 26:
===വഹിച്ച ഉത്തരവാദിത്വങ്ങൾ===
[[File:M.K.Muneer,T.Ariflai, Oommen Chandy, M.K.Raghavan.JPG|thumb|മന്ത്രി എം.കെ.മുനീർ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.കെ. രാഘവൻ എം.പി. എന്നിവർക്കൊപ്പം]]
ജമാഅത്തെ ഇസ്‌ലാമി കേരള യുടെ 2005 മുതൽ 2015 വരെയുള്ള കാലയളവുകളിൽ സംസ്ഥാന അമീറായിരുന്നു. ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർഥി വിഭാഗമായ [[എസ്.ഐ.ഒ.|(സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്ഗനൈസേഷന് ഓഫ് ഇന്ത്യ)]] മലപ്പുറം ജില്ലാ സെക്രട്ടറി (1983-85), എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് (1985-87), എസ്.ഐ.ഒ സംസ്ഥാനസമിതിയംഗം (1985-1993), എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് (1987-89, 1991-93), എസ്. ഐ. ഒ കേന്ദ്ര സമിതിയംഗം,
എസ്. ഐ. ഒ ജമാഅത്ത് കോഴിക്കോട് ജില്ലാ നാസിം, ജമാഅത്ത് മേഖലാ നാസിം, ജമാഅത്ത് കേരള ശൂറ അംഗം, ജമാഅത്ത് കേരള അസി. അമീർ, ഹിറാ നഗർ സമ്മേളനം അസി. നാസിം, സംസ്ഥാന വഖഫ് ബോർഡ് മെമ്പർ, സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ, കോഴിക്കോട് സ്ററുഡന്റ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.<ref>ഇസ്‌ലാമിക വിജ്ഞാനകോശം വാല്യം 3 പേജ് 654, ഇസ്‌ലാമിക് പബ്ലിഷിങ് ഹൌസ്. കോഴിക്കോട്</ref>
===നിലവിലെ ചുമതലകൾ===
ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിഇസ്ലാമി കേരളവൈസ് അമീർ,പ്രസിഡന്റ്. ചെയർമാൻ - മാധ്യമം ദിനപത്രം(ഐ. പി. ടി-ഇസ്‌ലാമിക് പബ്ലിക്കേഷൻ ട്രസ്റ്റ്), ചെയർമാൻ - മജ്‌ലിസുത്തഅ്‌ലീമിൽ ഇസ്‌ലാമി (ജമാഅത്തെ ഇസ്‌ലാമി അക്കാദമിക വിഭാഗം), ഉന്നതസമിതിയംഗം - അൽ ജാമിഅ അൽ ഇസ്‌ലാമിയ (ഇസ്‌ലാമിക് യൂണിവേഴ്സിറ്റി), ശാന്തപുരം.
 
==സമരരംഗത്ത്==
"https://ml.wikipedia.org/wiki/ടി._ആരിഫലി" എന്ന താളിൽനിന്ന് ശേഖരിച്ചത്