"വടംവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 48 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q102843 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 18:
1900 മുതൽ 1920 വരെ ഒളിമ്പിക്സ് മത്സരങ്ങളിൽ വടം വലി ഒരു ഇനമായിരുന്നു. പക്ഷേ പിന്നീട് ഇത് ഒളിമ്പിക്സിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല. വടംവലിക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര ഫെഡറേഷനായ [[ടഗ് ഓഫ് വാർ ഇന്റർനാഷണൽ ഫെഡറേഷൻ]]([[Tug of War International Federation]] (TWIF)) അന്താരാഷ്ട്രതലത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
===കേരളത്തിൽ===
[[കേരളം|കേരളത്തിൽ]] പല സ്ഥലങ്ങളിലും ഒരു വിനോദമായി വടം വലി നടത്താറുണ്ട്. [[ഓണം|ഓണത്തോടനുബന്ധിച്ച്]] നടത്തുന്ന മത്സരങ്ങളിൽ ഒരു പ്രധാന ഇനമാണ് ഇത്.
കേരളത്തിൽ
 
 
==അവലംബം==
"https://ml.wikipedia.org/wiki/വടംവലി" എന്ന താളിൽനിന്ന് ശേഖരിച്ചത്