"മണക്കാട്ട്‌ ദേവി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
|Website =
}}
[[കേരളം|കേരളത്തിൽ]] [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[കാർത്തികപ്പള്ളി]] താലുക്കിൽ [[ഹരിപ്പാട്|ഹരിപ്പടിനു]] കിഴക്ക് [[പള്ളിപ്പാട്]] ഗ്രാമത്തിൻറെ തെക്കേ അതിർത്തിയായ മുട്ടത്തു നിന്നും ( പള്ളിപ്പാട് jn.) ഒരു വിളിപ്പാട് അകലെ [[തെക്കുംമുറി]] കരയിൽ ആണ് '''ശ്രീ മണക്കട്ടമ്മയുടെ''' ദേവാലയം സ്ഥിതി ചെയുന്നത്. '''" പോന്നുമണക്കാട്ടമ്മ"''' ഈ പവിത്ര നാമം പള്ളിപ്പാട്ടെ ജനതയുടെ ജീവിതത്തിനു മാർഗ്ഗവും വെളിച്ചവും പകരുന്ന ശക്തി ചൈതന്യമാണ്. ശ്രീ മണക്കാട്ട് ദേവി ക്ഷേത്രം, പള്ളിപ്പാട്ടെ തെക്കുംമുറി, കൊട്ടകകം, നടുവട്ടം, തെക്കെകര കിഴക്ക് ദേശക്കാരുടെ സർവസ്വവുമാണ്. അവർ തങ്ങളുടെ പരദേവതയായി '''"വലിയമ്മ"''' ആയി സത്യം ചെയ്തു അംഗീകരിച്ച ശക്തിസ്വരൂപിണിയായ പരാശക്തിയുടെ അധിവാസമ്മുൾക്കൊള്ളുന്നതാണീ പുണ്യസവിധം. [[നങ്ങ്യാർകുളങ്ങര]]--[[മാവേലിക്കര]] റോഡിൽ പള്ളിപ്പാട് ജങ്ഷനിൽനിന്ന് ഏകദേശം അര കി.മി. വടക്ക് മാറി ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നു. പഞ്ചവർഗ്ഗതറയിൽ തടിയിൽ നിർമിച്ചതാണ് ഭഗവതീക്ഷേത്രത്തിൻറെ ശ്രീകോവിലും ചുറ്റമ്പലവും. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. 112, 113, 98, 109 എന്നീ എൻ.എസ്.എസ്. കരയോഗങ്ങളുടെ ഭരണത്തിൻ കീഴിൽ ആണ് ക്ഷേത്രം സ്തിഥി ചെയ്യുന്നത്. തന്ത്രകർമ്മങ്ങൾക്ക് അധികാരം താഴമൺ തന്ത്രികൾക്കാണ് . [[ശാസ്താവ്]], [http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%B8%E0%B5%BC%E0%B4%B5%E0%B4%BE%E0%B4%A7%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BC വല്യച്ചൻ (കുഞ്ചുകുട്ടിപിള്ള സർവ്വാദി കാര്യക്കാർ)], യക്ഷിയമ്മ, രക്ഷസ്, മൂർത്തി, സർപ്പസ്ഥാനം എന്നീ ഉപദേവതകളെയും പ്രതിഷ്ഠിച്ചിരിക്കുന്നു
== ഐതിഹ്യം ==
ദ്വാപരയുഗത്തിൽ ഖാന്ധവദാഹനത്തിൽ ഇവിടുത്തെ പുരാതന ക്ഷേത്രം നശിച്ചു പോകുകയുണ്ടായി. വിഗ്രഹം ഭൂമിയിൽ മറഞ്ഞുപോയി. കാലാന്തരത്തിൽ ഈ പ്രദേശം കാടായി മാറി. ഖാന്ധവവനം ദഹിച്ചു തുടങ്ങിയ സ്ഥലം കത്തിയൂർ([[Pathiyoor|പത്തിയൂർ]]) അഗ്നി ഭഗവാനെ സഹായിക്കാൻ കൃഷ്ണാർജ്ജുനന്മാർ ഏകോപിച്ചു നിന്ന് അമ്പെയ്ത സ്ഥലം ഏയ്‌തൂർ([[Evoor|ഏവൂർ]]) അമ്പുകൾ വീണ സ്ഥലം അമ്പോളവയൽ എന്നിവ ക്ഷേത്രത്തിൻറെ സമീപത്തുള്ള പ്രദേശങ്ങളാണ്. ഇതൊക്കെ ചരിത്രപരമായ വസ്തുതകളുമാണ്.
"https://ml.wikipedia.org/wiki/മണക്കാട്ട്‌_ദേവി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്