"ജൂതവിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
 
ജർമ്മൻ സംസ്കാരത്തിൽ നിന്ന് ജൂതസ്വാധീനത്തെ ഉന്മൂലനം ചെയ്യാൻ വില്യം മാറിന്റെ 'ആന്റിസെമെറ്റിക്' പ്രചാരണം നടന്നതും പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ആയിരുന്നു. ആ പ്രചരണത്തിന്റെ പേര്, പിന്നീട് ജൂതവിദ്വേഷത്തിന്റെ സൂചകശബ്ദമെന്ന നിലയിൽ കുപ്രസിദ്ധി നേടി.
 
[[File:Judenstern JMW.jpg |thumb|100px|left|യഹൂദർ നിർബന്ധമായും ധരിക്കേണ്ടിയിരുന്ന മഞ്ഞ നക്ഷത്രം]]
 
===പുതുചിന്തകൾ===
===നാസി കക്ഷി===
[[ഒന്നാം ലോകമഹായുദ്ധം]] അവസാനിച്ചപ്പോൾ, യുദ്ധത്തിൽ [[ജർമ്മനി|ജർമ്മനിക്കു]] സംഭവിച്ച പരാജയത്തിന്റേയും [[വേഴ്സായ് ഉടമ്പടി|വേഴ്സായ് സന്ധിയുടെ]] അപമാനത്തിന്റേയും കാരണങ്ങൾ അന്വേഷിച്ച തീവ്രദേശീയവാദികളിൽ ഒരു വിഭാഗം, ജർമ്മനിയുടെ പരാജയത്തിന് യഹൂദരെ ഉത്തരവാദികളാക്കി. അക്രമത്തിന്റേയും നുണപ്രചരണത്തിന്റേയും മാർഗം പിന്തുടർന്ന ഈ തീവ്രവാദികളുടെ നേതാവായി ഉയർന്നുവന്നത് ജർമ്മൻ സൈന്യത്തിലെ ഒരു താഴേക്കിട ഉദ്യോഗസ്ഥനായിരുന്ന [[അഡോൾഫ് ഹിറ്റ്ലർ]] ആണ്. ഹിറ്റലറുടെ അനുയായികൾ "ദേശീയ സോഷ്യലിസ്റ്റ് ജർമ്മൻ തൊഴിലാളി കക്ഷി" (നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടി) എന്ന പേരിൽ സംഘടിച്ചു. "നാത്സി കക്ഷി" എന്ന ചുരുക്കപ്പേരും അവർക്കു കിട്ടി. ജൂതവിരോധം നാത്സി കക്ഷിയുടെ പ്രവർത്തനപദ്ധതിയിൽ വ്യക്തമായി എഴുതിച്ചേർത്തിരുന്നു. 1920-ൽ നാസി കക്ഷി പ്രസിദ്ധീകരിച്ച 25-ഇനങ്ങൾ അടങ്ങിയ നയസംഗ്രഹത്തിൽ നാലാമത്തെ ഇനം ഇതായിരുന്നു:-
[[File:Judenstern JMW.jpg |thumb|100px|left|യഹൂദർ നിർബന്ധമായും ധരിക്കേണ്ടിയിരുന്ന മഞ്ഞ നക്ഷത്രം]]
 
{{Cquote|ജർമ്മൻ രക്തം ഉള്ളവർക്കു മാത്രമേ ജർമ്മൻ രാഷ്ട്രത്തിലെ അംഗങ്ങളായിരിക്കാൻ കഴിയുകയുള്ളു. അതിനാൽ ഒരു യഹൂദനും ജർമ്മൻ രാഷ്ട്രത്തിലെ അംഗമാകുന്നില്ല.<ref>Longman 20th Century History Series, Weimar Germany (1918-33)(പുറം 19)</ref>}}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2171422" എന്ന താളിൽനിന്ന് ശേഖരിച്ചത്