"ലണ്ടൻ അണ്ടർഗ്രൗണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വിവരണം, ടൈപ്പോ
വരി 27:
 
==ചരിത്രം==
ലണ്ടൻ നഗരത്തെ ചുറ്റുമായുള്ള തീവണ്ടി നിലയങ്ങളുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തെത്തുടർന്ന് അത്തരത്തിലൊരു പാത നിർമ്മിക്കാൻ മെട്രോപൊളിറ്റൻ റെയിൽവേ കമ്പനിയെ നിയമിച്ചു. പാഡിങ്റ്റൺ മുതൽ ഫാരിങ്റ്റൺ വരെയുള്ള ആദ്യ ഘട്ടം 1863-ൽ തുറന്നു. 38,000 യാത്രക്കാരെ ആദ്യദിനം തന്നെ വഹിച്ച് ഈ ഗതാഗതമാർഗ്ഗം കഴിവു തെളിയിച്ചപ്പോൾ പുതിയ പാതകളുടെ നിർമ്മാണത്തിന് സമ്മതിഅനുമതി ലഭിച്ചു. അങ്ങനെ 1868-ൽ കെൻസിങ്റ്റണെ ബ്രിട്ടീഷ് ഭരണതലസ്ഥാനമായ വെസ്റ്റ്മിന്സ്റ്ററുമായി ബന്ധിപ്പിച്ചു. <ref>John R. Day, John Reed (2010) [1963]. The Story of London's Underground (11th ed.). Capital Transport. ISBN 978-1-85414-341-9, p 8-14</ref> ഇക്കാലത്ത് പാത പോകുന്ന വഴി മുഴുവൻ കുഴിക്കുകയും, നിർമ്മാണത്തിനു ശേഷം മൂടുകയുമാണ് ചെയ്തിരുന്നത്. ഭൂഗർഭ ഗുഹകളിലൂടെ മാത്രം നിർമ്മിച്ച ആദ്യ പാത സിറ്റി ആൻഡ് സൗത്ത് ലണ്ടൻ റെയിൽവേയുടെ കിംഗ് ജെയിംസ് സ്റ്റ്രീറ്റ് - സ്റ്റോക് വെല്ല് പാതയാണ്. ഇതിൽ വൈദ്യുത എഞിനുകളാണ്എഞ്ചിനുകളാണ് ഉപയൊഗിച്ചത്ഉപയോഗിച്ചത്. ലയനങളുംലയനങ്ങളും ഉടമ്പടികളും കാരണം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ UNDERGROUNDU<font size = 2>NDERGROUN</font>D എന്ന ഒരു ഏകീകൃത ബ്രാന്റിങ് നിലവിൽ വന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് ലണ്ടൻ നിവാസികൾ ജർമ്മൻ വിമാനങ്ങളെ ഭയന്ന് അണ്ടർഗ്രൗണ്ട് നിലയങ്ങളിൽ കഴിയുക പതിവായിരുന്നു. <ref>Oliver Green (1987). The London Underground — An illustrated history. Ian Allan. ISBN 0-7110-1720-4. p 35</ref>
 
1933-ൽ വിവിധ സ്വകാര്യ കമ്പനികളാൽ നടത്തപ്പെട്ടിരുന്ന ലണ്ടൻ അണ്ടർഗ്രൗണ്ട് സർക്കാർ ഏറ്റെടുത്തു.<ref>John R. Day, John Reed (2010) [1963]. The Story of London's Underground (11th ed.). Capital Transport. ISBN 978-1-85414-341-9, p 110</ref> ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കുറച്ചുകാലം സർക്കാർ - സ്വകാര്യ സംയുക്തസംരംഭമായി പ്രവർത്തിപ്പിച്ചുവെങ്കിലും പിന്നീട് ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ എന്ന പൊതുമേഖലാ കോർപ്പൊറേഷന് കൈമാറി.<ref>John R. Day, John Reed (2010) [1963]. The Story of London's Underground (11th ed.). Capital Transport. ISBN 978-1-85414-341-9, p 212-214</ref>
 
==വിവരണം==
രണ്ടു തരം പാതകളാണ് അണ്ടർഗ്രൗണ്ടിലുള്ളത്. കുഴിക്കുകയും മൂടുകയും എന്ന രീതിയിലൂടെ നിർമ്മിച്ചവയാണ് സബ്-സർഫസ് പാതകൾ. സർക്കിൾ, ഡിസ്ട്രിക്റ്റ്, ഹാമർസ്മിത്ത് ആൻഡ് സിറ്റി, മെട്രോപ്പൊലിറ്റൻ എന്നീ പാതകൾ ഈ വർഗ്ഗത്തിൽപ്പെടുന്നു. ഭൂഗർഭ ഗുഹകളിലൂടെ മാത്രം നിർമ്മിക്കപ്പെട്ട പാതകളാണ് ഡീപ്പ് ട്യൂബ് പാതകൾ. ബേക്കർലൂ, ജൂബിലീ, സെൻട്രൽ, നോർത്തേർൺ, വിക്റ്റോറിയാ, പിക്കാഡെല്ലി, വാട്ടർലൂ ആൻഡ് സിറ്റി പാതകൾ ഈ വർഗ്ഗത്തിൽപ്പെട്ടവയാണ്.
 
==ചിത്രങ്ങൾ==
[[File:London Underground subsurface and tube trains.jpg|300px240px]]
[[File:GWR_broad_gauge_Metropolitan_Class.jpg|375px300px]]
 
==References==
"https://ml.wikipedia.org/wiki/ലണ്ടൻ_അണ്ടർഗ്രൗണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്