"മണക്കാട്ട്‌ ദേവി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Kannanpallippad (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
വരി 43:
 
== വിശേഷ ദിവസങ്ങൾ ==
വൃശ്ചികമാസം മുതൽ ധനുമാസത്തിലെ പതിനൊന്നാം തീയതി വരെയുള്ള മണ്ഡലകാലം മണക്കാട്ട്‌ ദേവി ക്ഷേത്രത്തെ സംബന്ധിച്ച് വളരെ വിശേഷപ്പെട്ടതാണ്. ഈ നാല്പ്പതോന്നു ദിവസം ക്ഷേത്രത്തിൽ ഭക്ത ജനതിരക്ക് അനുഭവപ്പെടാറുണ്ട്. ശബരിമലയ്ക്കുപോകുന്ന സ്വാമിമാർ ഇവിടെയുള്ള ശാസ്താ ക്ഷേത്രത്തിൽ വന്നു പോകാറുണ്ട്. വൃശ്ചിക മാസം 24 മുതൽ എട്ടു ദിവസമാണ്‌ ഈ ക്ഷേത്രത്തിലെ ഉൽസവം. ധനു 1നു ആണ് ആറാട്ട്‌. മകരഭരണിദിനം ആണ് പറയെടുപ്പ് ഉത്സവം നടക്കുന്നത്. പ്രഭാതത്തിൽ ജീവത എഴുന്നള്ളിച്ച് തെക്കേക്കരകിഴക്ക് കരയിലെ അരയാകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി "കൈനീട്ടപ്പറ സ്വീകരിക്കുന്നതോടെ പറയ്ക്കെഴുന്നള്ളിപ്പ് ആരംഭിക്കുന്നു.
[[വൃശ്ചികം|വൃശ്ചികമാസം]] മുഴുവനും [[ധനു|ധനുമാസത്തിലെ]] ആദ്യത്തെ പതിനൊന്നുദിവസവും ഉൾപ്പെടുന്ന മണ്ഡലകാലം വളരെ വിശേഷപ്പെട്ടതാണ്. സാധാരണ ദിവസങ്ങളിൽത്തന്നെ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന ഈ ക്ഷേത്രത്തിൽ ഈ നാല്പത്തൊന്നുദിവസം കൂടുതൽ തിരക്ക് അനുഭവപ്പെടുന്നു. ശബരിമലയ്ക്കുപോകുന്ന ഭക്തർ യാത്രയ്ക്കിടയിൽ ഇവിടെയും വന്നുപോകാറുണ്ട്.
വൃശ്ചിക മാസം 24 മുതൽ എട്ടു ദിവസമാണ്‌ ഈ ക്ഷേത്രത്തിലെ ഉൽസവം. ധനു 1നു ആണ് ആറാട്ട്‌. മകരഭരണിദിനം പ്രഭാതത്തിൽ ജീവത എഴുന്നള്ളിച്ച് തെക്കേക്കരകിഴക്ക് കരയിലെ അരയാകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി "കൈനീട്ടപ്പറ സ്വീകരിക്കുന്നതോടെ പറയ്ക്കെഴുന്നള്ളിപ്പ് ആരംഭിക്കുന്നു.
<br />
[[കന്നി| കന്നിമാസത്തിലെ]] [[നവരാത്രി|നവരാത്രിഅമാവാസി ആഘോഷമാണ്]]കഴിഞ്ഞുള്ള മറ്റൊരുഒമ്പത് പ്രധാനദിവസങ്ങളാണ് ആഘോഷംനവരാത്രി. കന്നിമാസത്തിലെ അമാവാസി കഴിഞ്ഞുള്ളഒൻപതു ഒമ്പത്ദിവസങ്ങൾ ദിവസങ്ങളാണ്നവരാത്രി പൂജയായി നവരാത്രിആഘോഷിക്കുന്നു. ഈ ഒമ്പത് ദിവസവും ഭഗവതിയ്ക്ക് വിശേഷാൽ പൂജകളുണ്ടായിരിയ്ക്കും. ദുർഗ്ഗാഷ്ടമി ദിവസം സന്ധ്യയ്ക്ക് പുസ്തകങ്ങളും ആയുധങ്ങളും മറ്റും പൂജയ്ക്കുവയ്ക്കുന്നു. മഹാനവമി ദിവസം അടച്ചുപൂജയാണ്. [[വിജയദശമി]] ദിവസം രാവിലെ പുസ്തകങ്ങളും ആയുധങ്ങളും പൂജകഴിഞ്ഞ് തിരിച്ചെടുക്കുന്നു.
<br />
[[കർക്കടകം|കർക്കടകമാസം]]കർക്കിടക മുഴുവൻമാസം [[രാമായണം|രാമായണമാസമായി]]ക്ഷേത്രത്തിൽ രാമായണ മാസമായി ആചരിച്ചുവരുന്നുആചരിക്കുന്നു. ഈ ദിവസങ്ങളിലെല്ലാം ക്ഷേത്രത്തിൽ രാമായണപാരായണം ഉണ്ടായിരിയ്ക്കും. അഷ്ടദ്രവ്യമഹാഗണപതിഹോമവും നടന്നുവരുന്നുണ്ട്. വിനായകചതുർത്ഥിദിവസം ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടന്നുവരുന്നു. എല്ലാ മലയാള മാസം ഒന്നാം തീയതി അന്നദാനവുമുണ്ട്.
===== മറ്റു പ്രധാന ദിവസങ്ങൾ =====
{| class="wikitable"
"https://ml.wikipedia.org/wiki/മണക്കാട്ട്‌_ദേവി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്