"ഐ.എം. വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) added catagory
കലോഹിരണ്‍-->''കാലാഹിരണ്‍'' (काला हिरण्)(black deer)
വരി 23:
1992ല്‍ ഇന്ത്യന്‍ ദേശീയ ടീമിലെത്തിയ വിജയന്‍ ഇന്ത്യയ്ക്കുവേണ്ടി 79 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചു. 39 ഗോളുകള്‍ നേടി. 2003ലെ [[ആഫ്രോ - ഏഷ്യന്‍ ഗെയിംസ്|ആഫ്രോ - ഏഷ്യന്‍ ഗെയിംസില്‍]] നാലു ഗോളുകള്‍ നേടി ടോപ് സ്കോറര്‍ ആയി.
 
ഇന്ത്യയില്‍ വിശേഷിച്ചും കേരളത്തില്‍ ഫുട്ബോള്‍ താരമെന്നതിലുപരിയായ പരിഗണനകള്‍ ലഭിക്കുന്ന വ്യക്തിയാണു വിജയന്‍. പല മേഖലകളിലും ഒരു പ്രതീകമായി മാറപ്പെട്ടു ഈ താരം. വിജയന്റെ ഫുട്ബോള്‍ ജീവിതത്തെപ്പറ്റി ''കാലോഹിരണ്‍കാലാഹിരണ്‍'' (काला हिरण्)(black deer) എന്ന ഹ്രസ്വ ചലച്ചിത്രം തന്നെ പുറത്തിറങ്ങി. ഇതിനുശേഷം അവിചാരിതമായി ചലച്ചിത്രതാരവുമായി വിജയന്‍. [[ജയരാജ്]] സംവിധാനം ചെയ്തു രാജ്യാന്തര ശ്രദ്ധനേടിയ ''ശാന്തം'' എന്ന ചലച്ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.
 
കായിക താരങ്ങള്‍ക്കു ലഭിക്കുന്ന പരമോന്നത ബഹുമതിയായ [[അര്‍ജ്ജുന അവാര്‍ഡ്]] 2003ല്‍ നേടി.
"https://ml.wikipedia.org/wiki/ഐ.എം._വിജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്