"ബി. ഇക്ബാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,533 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{prettyurl|B Ekbal}}
[[File:B. Ekbal.jpg|thumb|right|ബി. ഇക്ബാൽ]]
കേരളത്തിലെ ഒരു [[ന്യുറോ സർജൻ|ന്യൂറോ സർജനും]],ആരോഗ്യപ്രവർത്തകനും, അദ്ധ്യാപകനുംവിദ്യാഭ്യാസ വിചക്ഷണനും ആണ് '''ബി. ഇക്ബാൽ''' എന്ന പേരിൽ അറിയപ്പെടുന്ന ബാപ്പുക്കുഞ്ഞു ഇക്ബാൽ. [[ കോട്ടയം]] ജില്ലയിലെ [[ചങ്ങനാശ്ശേരി]] സ്വദേശി. തിരുവനന്തപുരം, കോഴിക്കോട് , കോട്ടയം മെഡിക്കൽ കോളേജുകളിൽ ജോലി ചെയ്തു. വിരമിച്ച ശേഷം 2000 മുതൽ 2004 വരെ [[കേരള യൂണിവേഴ്സിറ്റി|കേരള യൂണിവേഴ്സിറ്റിയുടെ]] [[വൈസ് ചാൻസലർ]] ആയി പ്രവർത്തിച്ചു<ref name=ukvc>Former vice-chancellors of the [[University of Kerala]] [http://www.keralauniversity.edu/photogallery/f_vicech.htm] Accessed: 2008-10-20. (Archived by WebCite at [http://www.webcitation.org/5bifPiAjn]) </ref> . [[കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്]] തുടങ്ങിയ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുമായി അടുപ്പം പുലർത്തുന്ന ഡോ. ബി. ഇക്ബാൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് വ്യക്തവും സമഗ്രവും ആയ ജനകീയ ആരോഗ്യ നയംനയവും വിദ്യാഭ്യാസ നയവും വേണമെന്നു വാദിക്കുന്ന ആളാണ്. രോഗ-ആരോഗ്യ സംബന്ധമായ വിഷയങ്ങളെപ്പറ്റി പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും എഴുതാറുണ്ട്എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്യുന്നു. <ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/1261|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 739|date = 2012 ഏപ്രിൽ 23|accessdate = 2013 മെയ് 05|language = [[മലയാളം]]}}</ref>. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
 
പരിയാരം സഹകരണ മെഡിക്കൽ കോളേജിന്റെ അനുബന്ധ സ്ഥാപനമായ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസിന്റെ ചെയർമാൻസ്ഥാനംചെയർമാൻ ചുമതല വഹിക്കുന്നു. , 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരി മണ്ഡലത്തിലെമണ്ഡലത്തിൽ സ്ഥാനാർത്ഥിത്വംനിന്ന് ലഭിച്ചതിനെത്തുടർന്ന്ഇടത് മുന്നണി സ്ഥാനാർത്ഥിയായി രാജി വച്ചു. തെരഞ്ഞടുപ്പിനുശേഷം വീണ്ടും നിയമിതനായിമത്സരിച്ചു. ഈ തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ സി എഫ് തോമസിനോട് 2554 വോട്ടുകൾക്ക് പരാജയപ്പെട്ടു. [[സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം|D.A.K.F.]]( സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം- Democratic Alliance for Knowledge Freedom) സംസ്ഥാന പ്രസിഡന്റായും , Wikimedia India Chapter എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായും അഖിലേന്ത്യാ ജനകീയാരോഗ്യ പ്രസ്ഥാനത്തിന്റെ (ജന സ്വസ്ഥയ അഭിയാൻ) നിവാഹകസമിതി അംഗം ആയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനെ ഓൺലൈൻ ശാസ്ത്രമാസിക luca.co.in ന്റെ പത്രാധിപർ ആയും പ്രവർത്തിക്കുന്നു
<ref>[http://www.deshabhimani.com/e_paper/9ktm20.3.11.pdf ദേശാഭിമാനി വാർത്ത]</ref>
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ (2008) ആയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡൻഡ് (1983-85) ആയും സംസ്ഥാന ആസൂത്രണ ബോർഡ് അംഗമായും (1996-2001) നാഷണൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിഗിംന്റെ പ്രോജക്റ്റ് ബോർഡ് ചെയർമാൻ (1998-2011) ആയും മെഡിക്കൽ സര്വ്വറകലാശാല രൂപീകരണ കമ്മറ്റി ചെയർമാൻ (2006-2007) പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ഡോക്ടർ മെഹറുന്നീസ [[കോട്ടയംആലപ്പുഴ മെഡിക്കൽ കോളേജ് ]] പ്രിൻസിപ്പൽ ആണ്. മക്കൾ ഡോ. അമൽ ഇക്ബാൽ. അപർണ്ണ ഇക്ബാൽ
==കൃതികൾ<ref name=ekbalweb>ഇക്ബാലിന്റെ വെബ്സൈറ്റ് [http://www.ekbal.in] </ref>==
===മലയാളം===
*കേരളീയ ശാസ്ത്ര പ്രതിഭകൾ (2008) കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
*ഐ.ടി സീരീസ്: ജനറൽ എഡിറ്റർ : ഡി.സി.ബുക്ക്സ് 2009
*ഇന്ത്യൻ ഔഷധ മേഖല: ഇന്നലെ ഇന്ന് (2013): കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
*ലോകജാലകം: നൌറുമുതൽ ബർക്കിന ഫാസോ വരെ: (2013): കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
 
 
===ഇംഗ്ലീഷ്===
*Science for Social Revolution with Dr. T. M. Thomas Isaac (1978) KSSP
21

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2167020" എന്ന താളിൽനിന്ന് ശേഖരിച്ചത്