"മദാം ഡി പോമ്പദൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ചിത്രം: File:Boucher_Marquise_de_Pompadour_1756_detail.jpg|thumb|200px|right|മദാം ഡി പോമ്പെദൂർ, ഫ്രാൻസ്വാ ബൗച്ചർ ഈ ചിത്രം വരക്കുമ്പോൾ പോമ്പദൂറിന് 38 വയസ്സായിരുന്നു]]
 
ലൂയി പതിനഞ്ചാമൻ രാജാവിന്റെ മുഖ്യകാമുകിയായിരുന്ന് പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രെഞ്ചു രാജനീതിയേയും, സാമൂഹ്യജീവിതത്തേയും, സംസ്കാരത്തേയും ഗണ്യമായി സ്വാധീനിച്ച വനിതയാണ് '''മദാം ഡി പോമ്പദൂർ''' (ജനനം: 29 ഡിസമ്പർ 1721; മരണം: ഡിസംബർ 15 ഏപ്രിൽ 1764). ജീൻ അന്തോണിയെറ്റെ പൊയ്സോൺ എന്നായിരുന്നു അവരുടെ ആദ്യത്തെ പേര്. ഒരു പലവ്യഞ്ജനക്കടക്കാരന്റെ കുടുംബത്തിൽ ജനിച്ച ജീൻ, ബുദ്ധിമതിയും അതിസുന്ദരിയും ആയിരുന്നു. “രാജാവിനുകാമുകിയാകാൻ” (morsel for a king) വിധിയുള്ളവളായി മകളെ കണക്കാക്കിയ അമ്മ അതിനു ചേർന്ന പരിശീലം കൊടുത്തു അവരെ വളർത്തി. 19-ആമത്തെ വയസ്സിൽ അമ്മയുടെ അനന്തിരവനെ വിവാഹം കഴിച്ച ജീൻ രണ്ടുകുട്ടികളുടെ അമ്മയായി. എങ്കിലും രാജാവിന്റെ അടുപ്പം സമ്പാദിച്ചു പുതിയൊരു ജീവിതം കണ്ടെത്താൻ അമ്മ മകളെ ഉത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
 
"https://ml.wikipedia.org/wiki/മദാം_ഡി_പോമ്പദൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്