→‎അവലംബം ലഭ്യമാണ്...: പുതിയ ഉപവിഭാഗം
വരി 191:
--مرسب 08:28, 17 ഏപ്രിൽ 2015 (UTC)
: @[[ഉ:Mirsabsahad]] അത് താങ്കളെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ദയവായി എന്നോടു ക്ഷമിക്കുക. അത് ഒരു പരസ്യം പോലെ എഴുതിയിരുന്നു. ഒരു അവലംബം പോലും കൊടുത്തിരുന്നില്ല. ഇതുവരെയും പ്രവർത്തനം തുടങ്ങിയിട്ടില്ലെന്നു അതിൽ തന്നെ പറഞ്ഞിരുന്നതായും കണ്ടു. ആരേലും മാൾ തുറന്നതിനു ഇവിടെ പരസ്യമിട്ടതായി തോന്നിയതിനാലാണ് അത് നീക്കിയത്. [[വിക്കിപീഡിയ:ശ്രദ്ധേയത]] അനുസരിച്ച് അതിന്റെ ശ്രദ്ധേയത തെളിയിക്കുന്ന അവലംബങ്ങൾ താങ്കൾക്ക് ലഭ്യമാണെങ്കിൽ ദയവായി അറിയിക്കുക. താൾ പുനഃസ്ഥാപിച്ച് നാൾവഴിയും തിരിച്ചിട്ടുതരാം. എല്ലാ തിരുത്തലുകൾക്കും നന്ദി. {{കൈ}} --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 14:16, 17 ഏപ്രിൽ 2015 (UTC)
 
== അവലംബം ലഭ്യമാണ്... ==
 
'ഹൈലൈറ്റ് മാൾ' എന്ന ലേഖനത്തിന് അവലംബം ലഭ്യമാണ്.. ഈ മാൾ കോഴിക്കോട് നഗരത്തിൽ NH ബൈപ്പാസിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
 
http://www.thehindu.com/todays-paper/tp-features/tp-propertyplus/mall-culture-alive-and-kicking-in-the-city-of-kozhikode/article2620082.ece
http://www.cyberparktoday.com/kozhikode-city/hilite-mall-nh-bypass-calicut/
http://metrovaartha.com/en/2015/03/23/hi-lite-mall-to-be-inaugurated-on-april-10/
http://wikimapia.org/22151654/HILITE-MALL
http://vyapaari.in/hilite-business-park-keralaaes-biggest-innovation-zone-enters-the-limelight/
https://en.wiki2.org/wiki/Hilite_Mall
https://en.wikipedia.org/wiki/Hilite_Mall
http://www.thehindu.com/todays-paper/tp-national/tp-kerala/article3690304.ece
http://www.skyscrapercity.com/showthread.php?t=1373717
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Manuspanicker" എന്ന താളിൽനിന്ന് ശേഖരിച്ചത്