"സ്വയംഭോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
[[File:Masturbation_with_a_flashlight.jpg|ലഘു|ഇലക്ട്രിക് ടോർച്ച് ഉപയോഗിച്ച് സ്വയം ഭോഗം ചെയ്യുന്ന സ്ത്രീ]]
[[File:Masturbating man2.JPG|thumb|175px|ലിംഗചർമ്മം മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ചുള്ള സ്വയംഭോഗം]]
ലൈംഗികാവയവത്തെയൊ അതിനോട് ചേർന്ന ഭാഗങ്ങളെയോ കൈകളാലോ മറ്റുപകരണങ്ങളുടെ സഹായത്താലോ തലോടുക,മസ്സാജ് ചെയ്യുക അവയെ തലയണ പോലുള്ള വസ്തുക്കളോട് ചേർത്തമർത്തുക, വിരലുകളോ മറ്റ് വസ്തുക്കളോ [[മലദ്വാരം|മലദ്വാരത്തിൽമലദ്വാരത്തിലോ ]]‍‍[[യോനിയിലോ| യോനി]] കടത്തിവയ്ക്കുക, [[ലിംഗം|ലിംഗ]]ത്തെയും [[യോനി]]യെയും വൈബ്രേറ്റർ ഉപയോഗിച്ച് ഉത്തേജിപ്പിക്കുക തുടങ്ങിയവയാണ‍് സ്‍ത്രീകളിലും പുരുഷന്മാരിലും പൊതുവായി കണ്ടുവരുന്ന സ്വയംഭോഗരീതികൾ. [[ലൈംഗികവികാര മേഖലകൾ|ലൈംഗികവികാര മേഖലകളെ]] തൊടുക, തലോടുക, നുള്ളുക എന്നിങ്ങനെ(മുലക്കണ്ണുകൾ പോലുള്ളവ) ചെയ്യുന്നതുവഴിയും ലൈംഗികാവയവങ്ങളില് ലൂബ്ബ്രിക്കന്റുകള് പുരട്ടുന്നതുവഴിയും [[രതിമൂര്ച്ഛ|രതിമൂർച്ഛയിൽ]] എത്തിച്ചേരുവാനാവശ്യമായ ലൈംഗിക ഉത്തേജനം സാധ്യമാക്കുന്നു.
[[അശ്ലീലചിത്രങ്ങൾ]] കാണുക,[[അശ്ലീലസാഹിത്യം|അശ്ലീലഗ്രന്ഥങ്ങൾ]] വായിക്കുക എന്നിങ്ങനെ സ്വയംഭോഗസഹായിയായ പ്രവര്ത്തനങ്ങൾ പലതുമുണ്ട്. ചിലര് ലൈംഗിക സംതൃപ്തിക്കായി വിവിധങ്ങളായ വസ്തുക്കള് [[മൂത്രനാളം|മൂത്രനാള‍‍]]ത്തിലേയ്ക്ക് കടത്തിവയ്ക്കാറുണ്ട്.മറ്റു ചിലരാകട്ടെ സംഭോഗത്തെ അനുകരിക്കുന്ന യന്ത്രങ്ങളുടെ സഹായത്താല് സ്വയംഭോഗത്തിലേർ‍പ്പെടുന്നു.
 
=== സ്ത്രീകളിൽ ===
ബാഹ്യജനനേന്ദ്രിയങ്ങളെ, പ്രത്യേകിച്ചുും [[കൃസരി]]യെ വിരലുകൾ ഉപയോഗിച്ച് തലോടുന്നതാണ‍് സ്‍ത്രീകളിൽ കണ്ടുവരുന്ന സ്വയംഭോഗരീതികളിൽ പ്രധാനമായത്. യോനീഭിത്തിയെ ഉത്തേജിപ്പിക്കുന്നതിനായി‍, വിരലുകളോ, [[കൃത്രിമലിംഗം|കൃത്രിമലിംഗ]]മോ, വൈബ്രേറ്ററോ യോനിക്കുള്ളിൽ പ്രവേശിപ്പിച്ച് ചലിപ്പിക്കുന്നതും [[സ്തനങ്ങൾ|സ്‍തന‍‍]]ങ്ങളെയും [[മുലക്കണ്ണുകള്|മുലക്കണ്ണു‍‍]]കളേയും താലോലിക്കുന്നതും മറ്റുമാർഗ്ഗങ്ങളിൽ‍പ്പെടുന്നു.യോനിയിലേക്ക് വസ്തുക്കൾ കടത്തുമ്പോൾ പരിക്കോ ഇൻഫെക്ഷനൊ ഉണ്ടാവാതെ നോക്കെണ്ടതാണ്.
ജലധാരയെ യോനിയിലേയ്‍‍ക്കോ [[കൃസരി]]യിലേയ്‍ക്കോ നയിച്ചും, കാലുകള് പിണച്ചുവച്ചുകൊണ്ട് ജനനേന്ദ്രിയത്തിൽ മര്ദ്ദമേൽപ്പിച്ചും, ലൈംഗികമായി ചിന്തിച്ചും സ്‍ത്രീകള്ക്ക് സ്വയംഭോഗത്തിലേർപ്പെടാന് കഴിയും
 
"https://ml.wikipedia.org/wiki/സ്വയംഭോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്