"സ്വയംഭോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
സ്വയംഭോഗത്തെ സംബന്ധിച്ച് വളരെ വിശാലമായ കാഴ്ചപ്പാട് പുലർത്തിയിരുന്ന പുരാതന ഗ്രീക്കുകാർ കടുത്ത ലൈംഗിക ലൈംഗികവാഞ്ഛയുടെ സമ്മർദ്ദം ലഘൂകരിക്കനുള്ള ഉപാധിയായി സ്വയംഭോഗത്തെ കണ്ടിരുന്നു.ഗ്രീക്ക് പുരാതന പെയിന്റിംഗുകളിൽ സ്വയംഭോഗം ചെയ്യുന്ന സ്ത്രീകളെയും കാണാം.
 
[[സാമുവൽ ടിസ്സോട്ട്|സാമുവൽ ടിസ്സോട്ട്]] എന്ന സ്വിസ് വൈദ്യൻ 18ാം നൂറ്റാണ്ടിൽ ശുക്ലം അതിവിശിഷ്ടമായ ദ്രാവകമാണെന്നും അതിന്റെ നഷ്ടം ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും വാദിച്ചു.എന്നാൽ 20 ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ സ്വയംഭോഗത്തെ സംബന്ധിച്ച് ശാസ്ത്രീയമായ നിഗമനങ്ങൾ വ്യാപകമായതോടെ ടിസ്സോട്ടിന്റെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കപ്പെട്ടു.20 ആം നൂറ്റാണ്ടിന്റെ ആദ്യം ഇംഗ്ലീഷ് ഡോക്ടർ ആയിരുന്ന ഹേവ്ലോക്ക് എല്ലിസ് ആണ് ടിസ്സോടിന്റെ വാദങ്ങൾ തെറ്റാണെന്ന് തെളിയിച്ചത്.മിതമായ സ്വയംഭോഗം ആരോഗ്യമുള്ള മനുഷ്യരിൽ യാതൊരു വിധത്തിലുമുള്ള അപകടവും ഉണ്ടാക്കില്ലെന്ന് അദ്ദേഹം വാദിച്ചു.സ്ത്രീകളിലെയും പുരുഷന്മാരിലെയും നൈസർഗികമായ ഒരു പ്രവൃത്തിയാണ്‌ സ്വയംഭോഗമെന്നു അമേരിക്കൻ ഗവേഷകനായ ആൽഫ്രഡ്‌ കിൻസേ കണ്ടെത്തി.അമിതമായ സ്വയംഭോഗം പ്രശ്നമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ഇദ്ദേഹം സമർത്ഥിച്ചു ..<ref>{{cite web|url=http://www.noharmm.org/paige.htm |title=The Ritual of Circumcision |publisher=Noharmm.org |date=2005-09-06 |accessdate=2011-05-29 |accessdate=2013-11-08}}</ref><ref>{{cite book |author=Stengers, Jean; van Neck, Anne |title=Masturbation: the history of a great terror |publisher=Palgrave |location=New York |year=2001 |isbn=0-312-22443-5 }}</ref>
== സ്വയംഭോഗ രീതികൾ ==
[[File:Masturbation_with_a_flashlight.jpg|ലഘു|ഇലക്ട്രിക് ടോർച്ച് ഉപയോഗിച്ച് സ്വയം ഭോഗം ചെയ്യുന്ന സ്ത്രീ]]
"https://ml.wikipedia.org/wiki/സ്വയംഭോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്