"സ്വയംഭോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{censor}}
[[File:Édouard-Henri Avril (22).jpg|thumb|250px]]
ലൈംഗികമായ സംതൃപ്തിനേടുന്നതിനായി ലൈംഗികാവയവങ്ങളെ സ്വന്തം കൈകളാലോ, മറ്റ് മാർഗ്ഗങ്ങളിലൂടെയോ (സാധാരണയായി [[രതിമൂർച്ഛ|രതിമൂർച്ഛയെത്തും]] വരെ) ഉത്തേജിപ്പിക്കുന്നതാണ‍് '''സ്വയംഭോഗം''' <ref name="webmd">Shuman. T (2006-02).[http://www.webmd.com/sex-relationships/guide/masturbation-guide Your Guide to Masturbation വെബ് എം.ഡി സൈറ്റിന്റെ താൾ].WebMD, Inc. and the Cleveland Clinic Department of Obstetrics and Gynecology. </ref>. സ്വന്തം കൈകൾ കൊണ്ട് നേരിട്ടോ, അന്യവ്യക്തിയുടെ സഹായത്താലോ (ലൈംഗികവേഴ്ചയൊഴികെ), ഉപകരണങ്ങൾ ഉപയോഗിച്ചോ സ്വയംഭോഗത്തിൽ ഉത്തേജനം സാധ്യമാക്കുന്നതും സ്വയംഭോഗത്തിൽ‌പ്പെടും<ref>Based on "masturbation" in ''Merriam-Webster's Collegiate Dictionary, Eleventh Edition'', Merriam-Webster, Inc., 2003</ref>. സ്വയം ലൈംഗികാവയവങ്ങളെ ഉത്തേജിപ്പിക്കുന്ന പ്രവർത്തി [[ആത്മരതി (autoeroticism)|ആത്മരതിയുടെ]] പല രീതികളിലുൾപ്പെടുന്നു.സ്ത്രീകളിലും പുരുഷന്മാരിലും സ്വയംഭോഗം സാധാരണയായി കണ്ടുവരുന്നു.<ref>Based on "masturbation" in ''Merriam-Webster's Collegiate Dictionary, Eleventh Edition'', Merriam-Webster, Inc. 2003</ref>
 
സ്വയംഭോഗത്തെ സംബന്ധിച്ച അനവധി മിത്തുകളും വിശ്വാസങ്ങളും അതിനെതിരേയുള്ള മതപരമോ സാംസ്കാരികമോ ആയ എതിർപ്പിന്റെ ഫലമായി ഉണ്ടായിവന്നിട്ടുണ്ട്<ref>Michael S. Patton.Twentieth-century attitudes toward masturbation. Journal of Religion and Health. Volume 25, Number 4, 291-302. doi: 10.1007/BF01534067</ref><ref>Greydanus DE and Geller B. Masturbation: historic perspective. New York State Journal of Medicine, November 1980.</ref>. മാനസികരോഗമായും രതിവൈകൃതമായും മുൻപ് സ്വയംഭോഗത്തെ കണ്ടിരുന്നുവെങ്കിലും ഇന്ന് സർവ്വസാധാരണവും, തികച്ചും നൈസർഗ്ഗികവും, സുരക്ഷിതവുമായ ഒരു ശാരീരിക പ്രവർത്തിയായേ ഇതിനെ ശാസ്ത്രം കണക്കാക്കുന്നുള്ളൂ<ref>{{Cite book | last = B.First | first = Michael | title = Diagnostic and Statistical Manual of Mental Disorders – 4th Ed.(DSM-IV-TR, 2000) | publisher = American Psychiatric Association | date = 2000 | location = Washington DC, USA | url = http://online.statref.com/titles/titleinfopage.aspx?titleid=37 | isbn = 0-89042-024-6}}</ref>.സ്വയംഭോഗം മൂലം ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി വൈദ്യശാസ്ത്രം സ്ഥിരീകരിച്ചിട്ടില്ല<ref>{{Cite book | last = Cornog | first = Martha | title = The Big Book of Masturbation: From Angst to Zeal | publisher = Down There Press | date = May, 2003 | location = USA | isbn = 978-0940208292}}</ref>.വളർത്തുന്നതോ വന്യമോ ആയ മൃഗങ്ങളിലെ പല ജാതികളിലും സ്വയംഭോഗം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്<ref name="Bagemihl,1999">Bruce Bagemihl: Biological Exuberance: Animal Homosexuality and Natural Diversity. St. Martin's Press, 1999. ISBN 0-312-19239-8</ref>.
"https://ml.wikipedia.org/wiki/സ്വയംഭോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്