"സദ്ജീവന പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{അപൂർണ്ണം}}
 
'''സദ്ജീവന പുരസ്കാരം''' അഥവാ '''റൈറ്റ് ലൈവ്ലിഹുഡ് അവാർഡ്''' എന്നതു് 'ഇന്നത്തെ ഏറ്റവും രൂക്ഷമായ പ്രശ്നങ്ങൾക്കു് പ്രായോഗികവും അനുകരണീയവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നവരെ ആദരിക്കാനും പിന്തുണയ്ക്കാനും'{{സൂചിക|൧}} നൽകുന്ന അന്താരാഷ്ട്ര പുരസ്കാരമാണു്. ഇത് 1980-ൽ [[ജർമ്മനി|ജർമ്മൻ]]--[[സ്വീഡൻ|സ്വീഡിഷ്]] മനുഷ്യസ്നേഹിയും, [[പത്രപ്രവർത്തകർ|പത്രപ്രവർത്തകനും]], [[wikt:ml:തപാൽമുദ്രാസംഗ്രാഹകൻ|തപാൽമുദ്രാസംഗ്രാഹകനുമായ]] [[ജേക്കബ് വോൺ യൂക്സ്കുൾ]] തന്റെ കമ്പനി വിറ്റ് അതിൽനിന്നും ലഭിച്ച മുതലുകൊണ്ടു ഈ പുരസ്കാരം സ്ഥാപിച്ചു.<ref name=2013Announcement></ref>
 
 
 
==കുറിപ്പുകൾ==
* {{കുറിപ്പ്|൧|"honour and support those offering practical and exemplary answers to the most urgent challenges facing us today".<ref name=2013Announcement>{{cite web|author1=Ministry for Foreign Affairs|title=The 2013 Right Livelihood Laureates announced|url=http://www.government.se/sb/d/17191/a/225032|website=Government Offices of Sweden|accessdate=16 ഏപ്രിൽ 2015|ref=2013Announcement|language=ആംഗലേയം|format=പത്ര പ്രസ്താവന|date=26 സെപ്റ്റംബർ 2013}}</ref>}}.
 
==അവലംബം==
"https://ml.wikipedia.org/wiki/സദ്ജീവന_പുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്